പുതുക്കോട്ട ജില്ല
തമിഴ്നാട്ടിലെ ഒരു ജില്ല
(Pudukkottai district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് പുതുക്കോട്ട ജില്ല (തമിഴ് : புதுக்கோட்டை மாவட்டம்) .പുതുക്കോട്ട നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം.പുതുഗൈ എന്നും ഈ ജില്ല അറിയപ്പെടുന്നു.പുതുക്കോട്ടയുടെ കിഴക്കും വടക്ക് കിഴക്കായും തഞ്ചാവൂർ ജില്ലയും തെക്ക് പടിഞ്ഞാറായി രാമനാഥപുരം , ശിവഗംഗ ജില്ലകളും പടിഞ്ഞാറും വടക്ക് പടിഞ്ഞാറയും തിരുച്ചിറപ്പള്ളി ജില്ലയും സ്ഥിതി ചെയ്യുന്നു.
ജില്ലാ വിസ്തീർണം :4663 ചതുരശ്ര കിലോമീറ്റർ.39 കിലോമീറ്റർ തീരാദേശമുള്ള ഒരു ജില്ലയാണ് പുതുക്കോട്ട. 2001 സെൻസസ് പ്രകാരം ജനസംഖ്യ 1,459,601 ആണ്[1]
പുതുക്കോട്ട ജില്ല | |
നിർദ്ദേശാങ്കം: (find coordinates) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Tamil Nadu |
ജില്ല(കൾ) | പുതുക്കോട്ട |
ഉപജില്ല | Pudukkottai, Karambakkudi, Alangudi, Aranthangi, Thirumayam, Ponnamaravathi, Gandarvakottai, Avudaiyarkoil, Manamelkudi, Kulathur, Illuppur |
Pudukkottai | 14th January 1974 |
ഹെഡ്ക്വാർട്ടേഴ്സ് | Pudukkottai |
ഏറ്റവും വലിയ നഗരം | Pudukkottai |
ഏറ്റവും അടുത്ത നഗരം | Tiruchirapalli, Thanjavur |
Collector & District Magistrate | Suganthi IAS |
നിയമസഭ (സീറ്റുകൾ) | elected () |
ലോകസഭാ മണ്ഡലം | 1 |
നിയമസഭാ മണ്ഡലം | 5 |
ജനസംഖ്യ • ജനസാന്ദ്രത |
14,59,601 (2001—ലെ കണക്കുപ്രകാരം[update]) • 313.83/കിമീ2 (314/കിമീ2) (2001—ലെ കണക്കുപ്രകാരം[update]) |
സ്ത്രീപുരുഷ അനുപാതം | M-50%/F-50% ♂/♀ |
സാക്ഷരത • പുരുഷൻ • സ്ത്രീ |
80%% • 80%% • 65%% |
ഭാഷ(കൾ) | Tamil, English |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • തീരം |
4,663 km² (1,800 sq mi) • 39 കി.മീ. (24 മൈ.) |
കാലാവസ്ഥ • Precipitation താപനില • വേനൽ • ശൈത്യം |
• 827 mm (32.6 in) • 40.9 °C (106 °F) • 17.8 °C (64 °F) |
Central location: | 10°38′N 78°8′E / 10.633°N 78.133°E |
വെബ്‌സൈറ്റ് | Official website of District Collectorate, Pudukkottai |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-25. Retrieved 2011-05-30.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)