തിരുച്ചിറപ്പള്ളി ജില്ല

തമിഴ്നാട്ടിലെ ഒരു ജില്ല

തമിഴ്നാട്ടിലെ ഒരു ജില്ലയാണ്. തിരുച്ചിരാപ്പള്ളി ജില്ല (തമിഴ് : திருச்சிராப்பள்ளி மாவட்டம்). ട്രിച്ചി എന്നും അറിയപ്പെടുന്ന ഈ ജില്ല കാവേരി നദിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. തിരുച്ചിരാപ്പള്ളി (ട്രിച്ചി) നഗരമാണ് ഈ ജില്ലയിലെ പ്രധാന നഗരം. ബ്രിട്ടീഷ്‌ ഭരണകാലത്ത് മദ്രാസ്‌ പ്രസിഡൻസിയിലെ ഒരു ജില്ലയായിരുന്നു തിരുച്ചിരാപ്പള്ളി. അന്ന് തൃചിനോപോളി എന്നും ഇത് അറിയപ്പെട്ടിരുന്നു. 1947 ൽ സ്വതന്ത്ര്യാനന്തരം പേര് മാറ്റി തിരുച്ചിറപ്പള്ളി എന്നാക്കി.

തിരുച്ചിരാപ്പള്ളി ജില്ല

தி௫ச்சிராப்பள்ளி மாவட்டம்

Tiruchchirapalli District, Trichy District
District
Kaveri river bisecting Tiruchirappalli and Srirangam
Kaveri river bisecting Tiruchirappalli and Srirangam
Nickname(s): 
Tucker Trichy,Malaikottai maanagaram.
Location in Tamil Nadu, India
Location in Tamil Nadu, India
Country India
StateTamil Nadu
Municipal corporationsTiruchirappalli
MunicipalitiesManapparai, Thuraiyur, Thuvakudi
Town panchayatsLalgudi, Musiri, Manachanallur, Thottiyam, Pullambadi, Thuvarankurichi, Kallakudi, Vaiyampatti, Marungapuri, Poovalur, Thathaiyankarpet, Pullivalam, Samayapuram, Sirugamani, etc.
divisionsTiruchirappalli division, Lalgudi division, Musiri division, Srirangam division (2013)
HeadquartersTiruchirapalli
TalukasLalgudi taluk, Manachanallur taluk, Manapparai taluk, Marungapuri taluk (from 2013), Musiri taluk, Srirangam taluk, Thiruverumbur taluk, Thottiyam taluk, Thuraiyur taluk, Tiruchirappalli West taluk, Tiruchirappalli East taluk (from 2013).
ഭരണസമ്പ്രദായം
 • CollectorJayashree Muralidharan, IAS
ജനസംഖ്യ
 (2011)[1]
 • ആകെ2,722,290
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
620 xxx and 621 xxx
Telephone code0431
ISO കോഡ്[[ISO 3166-2:IN|]]
വാഹന റെജിസ്ട്രേഷൻTN-45,TN-48,TN-81,TN-81Z[2]
Central location:10°47′N 78°41′E / 10.783°N 78.683°E / 10.783; 78.683
വെബ്സൈറ്റ്www.trichy.tn.nic.in
തിരുച്ചിരാപ്പള്ളിയിൽ കാവേരി നദിയും മലക്കോട്ടയുമ്
Kaveri river bisecting Tiruchirapalli and Srirangam
Upper Anaicut or Mukkombu
  1. {{cite web}}: Empty citation (help)
  2. www.tn.gov.in

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

"ഔദ്യോഗിക വെബ്സൈറ്റ് Archived 2011-06-25 at the Wayback Machine.