ശിവഗംഗ ജില്ല

തമിഴ്നാട്ടിലെ ഒരു ജില്ല

9°43′0″N 78°49′0″E / 9.71667°N 78.81667°E / 9.71667; 78.81667

ശിവഗംഗ ജില്ല
Sivaganga District
[[Image: |250px|border|alt=|Map of showing location of ശിവഗംഗ ജില്ല
Sivaganga District]]
Location of ശിവഗംഗ ജില്ല
Sivaganga District
in
രാജ്യം  ഇന്ത്യ
ജില്ല(കൾ) Sivaganga
ഉപജില്ല Sivaganga, Devakottai
ഹെഡ്ക്വാർട്ടേഴ്സ് Sivaganga
ഏറ്റവും വലിയ നഗരം Karaikudi
Collector & District Magistrate V.SAMPATH IAS
നിയമസഭ (സീറ്റുകൾ) elected ()
ജനസംഖ്യ
ജനസാന്ദ്രത
13,41,250[1] (2011—ലെ കണക്കുപ്രകാരം)
274.7/കിമീ2 (275/കിമീ2)
സ്ത്രീപുരുഷ അനുപാതം M-49%/F-51% /
സാക്ഷരത 52.5%%
ഭാഷ(കൾ) Tamil
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 4,189 km² (1,617 sq mi)[2]
കാലാവസ്ഥ
Precipitation
Very dry and hot with low humidity (Köppen)
     875.2 mm (34.5 in)
കോഡുകൾ
വെബ്‌സൈറ്റ് Official website of District Collectorate, Sivaganga

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് ശിവഗംഗ ജില്ല (തമിഴ് : சிவகங்கை மாவட்டம்). ശിവഗംഗ നഗരമാണ് ജില്ലയുടെ ആസ്ഥാനം. ജില്ലയുടെ വടക്ക് കിഴക്കായി പുതുക്കോട്ട ജില്ലയും വടക്ക് ഭാഗത്ത് തിരുച്ചിറപ്പള്ളി ജില്ലയും തെക്ക് കിഴക്കായി രാമനാഥപുരം ജില്ലയും തെക്ക് പടിഞ്ഞാറായി വിരുദനഗർ ജില്ലയും പടിഞ്ഞാറായി മധുര ജില്ലയും സ്ഥിതി ചെയ്യുന്നു. കാരക്കുടി, മനമധുരൈ, ശിവഗംഗ, ദേവക്കോട്ട, തിരുപ്പട്ടൂർ, കലയർ കോവിൽ എന്നിവയാണ് പ്രശസ്തമായ നഗരം.

Chettinad cuisine
A Palatial house in Chettinad
The Holy dargah of Paanch Peer Shuhadaa at Kannar Road, Manamadurai

ശിവഗംഗയിലെ ഭരണാധികാരികൾ

തിരുത്തുക
  • രാജാ ശശിവർണ്ണ തേവർ (ക്രി.വ. 1730-1750)
  • രാജാ മുത്തു വടുഗനത പെരിയ ഓടായ തേവർ (ക്രി.വ.1750 - 1772)
  • റാണി വേലു നച്ചിആർ (ക്രി.വ.1772-1780)

ഇതുകൂടി കാണുക

തിരുത്തുക


  1. "2011 Census of India" (Excel). Indian government. 16 April 2011.
  2. Additional Collector. "Employment report of Sivaganga District" (PDF). Retrieved 23 March 2011.
"https://ml.wikipedia.org/w/index.php?title=ശിവഗംഗ_ജില്ല&oldid=3834948" എന്ന താളിൽനിന്ന് ശേഖരിച്ചത്