പോട്ട്സ്ഡാം കോൺഫറൻസ്
ജർമ്മനിയിൽ പോട്‌സ്ഡാമിലെ കിരീടാവകാശി വിൽഹെമിന്റെ ഭവനമായ സെസില്ലൻഹോഫിൽ വച്ച് 1945ജൂലൈ 17 മുതൽ ഓഗസ്റ്റ് 2, വരെ നയിച്ച സമ്മേളനമാണ് പോട്ട്സ്ഡാം കോൺഫറൻസ് (ജർമൻ: പോട്ട്സ്ഡാമർ കോൻഫറൻസ്) (Potsdam Conference). (പഴയ രേഖകളിൽ യു.എസ്.എസ്.ആർ., യു.എസ്.എ, യു.കെ എന്നീ മൂന്ന് സർക്കാർ മേധാവികളുടെ ബെർലിൻ സമ്മേളനം എന്നും ഇതിനെ വിളിക്കുന്നു. [2] [3]) സോവിയറ്റ് യൂണിയൻ, യുനൈറ്റഡ് കിംഗ്ഡം, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങൾ പങ്കെടുക്കുകയും കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ജോസഫ് സ്റ്റാലിൻ, പ്രധാന മന്ത്രിമാരായ വിൻസ്റ്റൺ ചർച്ചിൽ, ക്ലെമെന്റ് ആറ്റ്ലി, പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ എന്നിവർ പ്രതിനിധികളും ആയിരുന്നു.[4][5]
നേതാക്കളുമായി ബന്ധം
തിരുത്തുകയാൾട്ട കോൺഫറൻസിന് ശേഷം അഞ്ചു മാസത്തിനുള്ളിൽ, നിരവധി മാറ്റങ്ങൾ സംഭവിക്കുകയും അത് നേതാക്കന്മാർ തമ്മിലുള്ള ബന്ധത്തെ വളരെ ബാധിക്കുന്നതുമായിരുന്നു. ഒന്നാമതായി, സോവിയറ്റ് യൂണിയൻ മധ്യ-പൂർവ്വ യൂറോപ്പ് പിടിച്ചെടുത്തു. ജൂലൈയിൽ പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി, ബൾഗേറിയ, റുമാനിയ എന്നിവിടങ്ങളിൽ റെഡ് ആർമി ആധിപത്യം സ്ഥാപിച്ചു. ഒരു സ്റ്റാലിനിസ്റ്റ് ഏറ്റെടുക്കൽ ഭയന്ന് അഭയാർഥികൾ ഈ രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്യുകയായിരുന്നു. പോളണ്ടിൽ ഒരു പപ്പെറ്റ് കമ്യൂണിസ്റ്റ് ഗവൺമെന്റ് സ്റ്റാലിൻ സ്ഥാപിച്ചു. കിഴക്കൻ യൂറോപ്പിനെ നിയന്ത്രിക്കുന്നത് ഭാവിയിൽ ഉണ്ടാകാവുന്ന ആക്രമണങ്ങൾക്കെതിരായ പ്രതിരോധ നടപടിയാണെന്നും ഇവിടം സോവിയറ്റ് സ്വാധീനത്തിന്റെ നിയമാനുസൃത മേഖലയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.[6]
മുൻ പ്രധാന സമ്മേളനങ്ങൾ
തിരുത്തുക- Yalta Conference, 4 to 11 February 1945
- Second Quebec Conference, 12 to 16 September 1944
- Tehran Conference, 28 November to 1 December 1943
- Cairo Conference, 22 to 26 November 1943
- Casablanca Conference, 14 to 24 January 1943
റെഫറൻസുകൾ
തിരുത്തുക- ↑ Description of photograph Archived 2018-07-17 at the Wayback Machine., Truman Library.
- ↑ "Avalon Project - A Decade of American Foreign Policy 1941-1949 - Potsdam Conference". Avalon.law.yale.edu. Retrieved 20 March 2013.
- ↑ Russia (USSR) / Poland Treaty (with annexed maps) concerning the Demarcation of the Existing Soviet-Polish State Frontier in the Sector Adjoining the Baltic Sea 5 March 1957 (retrieved from the UN Delimitation Treaties Infobase, accessed on 18 March 2002)
- ↑ "Potsdam-Conference" Encyclopædia Britannica
- ↑ "BBC Fact File: Potsdam Conference". Bbc.co.uk. 2 August 1945. Retrieved 20 March 2013.
- ↑ Leffler, Melvyn P., "For the South of Mankind: The United States, the Soviet Union and the Cold War, First Edition, (New York, 2007) pg 31
- Cook, Bernard A. (2001), Europe Since 1945: An Encyclopedia, Taylor & Francis, ISBN 0-8153-4057-5
- Crampton, R. J. (1997), Eastern Europe in the twentieth century and after, Routledge, ISBN 0-415-16422-2
- Miscamble, Wilson D. (2007), From Roosevelt to Truman: Potsdam, Hiroshima, and the Cold War, Cambridge University Press, ISBN 0-521-86244-2
- Roberts, Geoffrey (2002), Stalin, the Pact with Nazi Germany, and the Origins of Postwar Soviet Diplomatic Historiography, vol. 4
- Wettig, Gerhard (2008), Stalin and the Cold War in Europe, Rowman & Littlefield, ISBN 0-7425-5542-9
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Michael Beschloss. The Conquerors: Roosevelt, Truman, and the destruction of Hitler's Germany, 1941-1945 (Simon & Schuster, 2002) ISBN 0684810271
- Farquharson, J. E. "Anglo-American Policy on German Reparations from Yalta to Potsdam." English Historical Review 1997 112(448): 904–926. in JSTOR
- Feis, Herbert. Between War and Peace: The Potsdam Conference (Princeton University Press, 1960) OCLC 259319 Pulitzer Prize; online
- Gimbel, John. "On the Implementation of the Potsdam Agreement: an Essay on U.S. Postwar German Policy." Political Science Quarterly 1972 87(2): 242–269. in JSTOR
- Gormly, James L. From Potsdam to the Cold War: Big Three Diplomacy, 1945–1947. (Scholarly Resources, 1990)
- Mee, Charles L., Jr. Meeting at Potsdam. M. Evans & Company, 1975. ISBN 0871311674
- Naimark, Norman. Fires of Hatred. Ethnic Cleansing in Twentieth-Century Europe (Harvard University Press, 2001) ISBN 0674003136
- Neiberg, Michael. Potsdam: the End of World War II and the Remaking of Europe (Basic Books, 2015) ISBN 9780465075256
- Thackrah, J. R. "Aspects of American and British Policy Towards Poland from the Yalta to the Potsdam Conferences, 1945." Polish Review 1976 21(4): 3–34. in JSTOR
- Zayas, Alfred M. de. Nemesis at Potsdam: The Anglo-Americans and the Expulsion of the Germans, Background, Execution, Consequences. Routledge, 1977. ISBN 0710004583
പ്രാഥമിക ഉറവിടങ്ങൾ
തിരുത്തുക- Foreign Relations of the United States: Diplomatic Papers. The Conference of Berlin (Potsdam Conference, 1945) 2 vols. Washington, D.C.: U.S. Government Printing Office, 1960
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Agreements of the Berlin (Potsdam) Conference
- Truman and the Potsdam Conference Archived 2017-07-20 at the Wayback Machine.
- Annotated bibliography for the Potsdam Conference from the Alsos Digital Library Archived 2005-12-20 at the Wayback Machine.
- The Potsdam Conference, July – August 1945 on navy.mil Archived 2014-12-19 at the Wayback Machine.
- United States Department of State Foreign relations of the United States : diplomatic papers : the Conference of Berlin (the Potsdam Conference) 1945 Volume I Washington, D.C.: U.S. Government Printing Office, 1945
- United States Department of State Foreign relations of the United States : diplomatic papers : the Conference of Berlin (the Potsdam Conference) 1945 Volume II Washington, D.C.: U.S. Government Printing Office, 1945
- European Advisory Commission, Austria, Germany Foreign relations of the United States : diplomatic papers, 1945.
- Harry Truman Revisionist Analysis of Potsdam Conference[പ്രവർത്തിക്കാത്ത കണ്ണി] Shapell Manuscript Foundation
- Cornerstone of Steel Archived 2013-07-21 at the Wayback Machine., Time magazine, 21 January 1946
- Cost of Defeat Archived 2007-03-11 at the Wayback Machine., Time magazine, 8 April 1946
- Pas de Pagaille! Archived 2013-08-28 at the Wayback Machine. Time magazine, 28 July 1947
- Interview with James W. Riddleberger Archived 2019-06-21 at the Wayback Machine. Chief, Division of Central European Affairs, U.S. Dept. of State, 1944–47
- "The Myth of Potsdam," Archived 2006-10-13 at the Wayback Machine. in B. Heuser et al., eds., Myths in History (Providence, Rhode Island and Oxford: Berghahn, 1998)
- "The United States, France, and the Question of German Power, 1945–1960," in Stephen Schuker, ed., Deutschland und Frankreich vom Konflikt zur Aussöhnung: Die Gestaltung der westeuropäischen Sicherheit 1914–1963, Schriften des Historischen Kollegs, Kolloquien 46 (Munich: Oldenbourg, 2000).
- U.S. Economic Policy Towards defeated countries April 1946.
- Lebensraum Archived 2009-09-21 at the Wayback Machine.
- EDSITEment's lesson Sources of Discord, 1945-1945