പൊന്നാനി താലൂക്ക്
കേരളത്തിലെ താലൂക്ക്
(Ponnani taluk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ താലൂക്കുകളിൽ ഒന്നാണ് പൊന്നാനി താലൂക്ക്. മലപ്പുറം ജില്ലയിലാണ് ഈ താലൂക്ക് സ്ഥിതി ചെയ്യുന്നത്. പൊന്നാനിയാണ് താലൂക്കിന്റെ ആസ്ഥാനം
വില്ലേജുകൾ
തിരുത്തുകപതിനൊന്ന് വില്ലേജുകളാണ് പൊന്നാനി താലൂക്കിന് കീഴിൽ ഉള്ളത്
- പെരുമ്പടപ്പ്
- വെളിയങ്കോട്
- മാറഞ്ചേരി
- ആലങ്കോട്
- നന്നമുക്ക്
- എഴുവത്തിരുത്തി
- വട്ടംകുളം
- എടപ്പാൾ
- തവനൂർ
- കാലടി
- പൊന്നാനി
ചിത്രശാല
തിരുത്തുക-
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ കോട്ടത്തറ കണ്ടുകുറുബൻകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ വളരുന്ന കല്ലാൽ
-
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ കോട്ടത്തറ കണ്ടുകുറുബൻകാവ് ശ്രീ ഭഗവതി ക്ഷേത്രം
-
മലപ്പുറം ജില്ലയിലെ വെളിയംകോട് സ്കൂൾ പടിയിൽ സ്ഥിതിചെയ്യുന്ന പ്ലാൻറ് വില്ലേജ് ചാരിറ്റബിൾ സൊസൈറ്റി ( Plant village charitable society) എന്ന നേച്ചർ ക്ലബ് അങ്കണത്തിൽ വളരുന്ന ഒരു അരയാൽ വൃക്ഷം. Peepal tree ശാസ്ത്രീയ നാമം Ficus religiosa കുടുംബം Moraceae.