ബഹുകേന്ദ്രീകൃത ഭാഷ

(Pluricentric language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


നിരവധി മാനകഭാഷാരൂപങ്ങൾ ഉള്ള ഒരു ഭാഷയെ ആണ് ബഹുകേന്ദ്രീകൃത ഭാഷ (pluricentric language) എന്നു വിളിക്കുന്നത്.[1][2][3] ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, ജർമ്മൻ, പേർഷ്യൻ, കൊറിയൻ, സെർബോ-ക്രോയേഷ്യൻ, സ്വാഹിലി, സ്വീഡിഷ്, സ്പാനിഷ്, അറബി, അർമേനിയൻ, ബംഗാളി, ഹിന്ദുസ്ഥാനി, ഇന്തോനേഷ്യൻ/മലയ്, ചൈനീസ് എന്നിവ ബഹുകേന്ദ്രീകൃത ഭാഷകൾക്ക് ഉദാഹരണങ്ങളാണ്.[3]

ഒരേയൊരു മാനകരൂപം മാത്രമുള്ള ഭാഷയെ ഏകകേന്ദ്രീകൃത ഭാഷ എന്നു വിളിക്കുന്നു. റഷ്യൻ, ജാപ്പനീസ്, ഐസ്‌ലാന്റിക് തുടങ്ങിയവ ഉദാഹരണങ്ങളാണ്.[3]

  1. Stewart, William A (1968). "A Sociolinguistic Typology for Describing National Multilingualism". In Fishman, Joshua A (ed.). Readings in the Sociology of Language. The Hague, Paris: Mouton. p. 534. OCLC 306499. {{cite book}}: Cite has empty unknown parameter: |trans_chapter= (help)
  2. Kloss, Heinz (1976). "Abstandsprachen und Ausbausprachen". In Göschel, Joachim; Nail, Norbert; van der Elst, Gaston (eds.). Zur Theorie des Dialekts: Aufsätze aus 100 Jahren Forschung. Zeitschrift fur Dialektologie and Linguistik, Beihefte, n.F., Heft 16. Wiesbaden: F. Steiner. pp. 310–312. OCLC 2598722. {{cite book}}: Unknown parameter |trans_chapter= ignored (|trans-chapter= suggested) (help)
  3. 3.0 3.1 3.2 Michael G. Clyne; Sandra Kipp (1999). Pluricentric Languages in an Immigrant Context: Spanish, Arabic and Chinese. Walter de Gruyter. pp. 4–. ISBN 978-3-11-016577-7.
"https://ml.wikipedia.org/w/index.php?title=ബഹുകേന്ദ്രീകൃത_ഭാഷ&oldid=3913118" എന്ന താളിൽനിന്ന് ശേഖരിച്ചത്