ജാപ്പനീസ് ഭാഷ

(ജാപ്പനീസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

13 കോടിയിലധികം ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ്‌ ജാപ്പനീസ് ഭാഷ'Japanese' (日本語 / にほんご audio speaker iconNihongo ?) [3] ജപ്പാനിലും അവിടെനിന്നുമുള്ള കുടിയേറ്റക്കാറുമാണ്‌ മുഖ്യമായും ഈ ഭാഷ സംസാരിക്കുന്നത്. ജാപ്പനീസ് ഭാഷ പൊതുവേ മൂന്നു വ്യത്യസ്തലിപികളാൽ എഴുതപ്പെടുന്നു - ചൈനീസ് ലിപിയുപയോഗിച്ചും (കാഞ്ജി അക്ഷരമാല), ചൈനീസ് ലിപിയിൽനിന്നും ഉരുത്തിരിഞ്ഞ ഹിരഗാന, കത്തക്കാന എന്നിവയാണവ. കൂടാതെ കമ്പ്യൂട്ടർ ഡാറ്റ എൻ‌ട്രി, കമ്പനികളുടെ ലോഗോ, പരസ്യങ്ങൾ എന്നിവയ്ക്കായി ആധുനിക ജാപ്പനീസിൽ ലാറ്റിൻ അക്ഷരമാലയും ഉപയോഗിച്ചുവരുന്നു.

ജാപ്പനീസ് ഭാഷ
日本語 നിഹോങ്കൊ
日本語 (ജാപ്പനീസ് ഭാഷ)
日本語 (ജാപ്പനീസ് ഭാഷ)
Pronunciation[ɲihoŋɡo]
Native toMajority: ജപ്പാൻ
, സിംഗപ്പൂർ, അമേരിക്കൻ ഐക്യനാടുകൾ (പ്രത്യേകിച്ച് ഹവായ്), പെറു, ഓസ്ട്രേലിയ, തായ്‌വാൻ, ഫിലിപ്പീൻസ്, ഗ്വാം, പാപ്പുവാ ന്യൂ ഗിനിയ, ദക്ഷിണ കൊറിയ, ഗ്വാഡൽകനാൽ, പലാവു.[1]
Native speakers
130 million[2]
Japanese logographs and syllabaries
Official status
Official language in
 ജപ്പാൻ
Regulated byNone
Japanese government plays major role
Language codes
ISO 639-1ja
ISO 639-2jpn
ISO 639-3jpn

മറ്റു ഭാഷകളിൽനിന്നും കടം വാങ്ങിയ പദങ്ങൾ ഈ ഭാഷയിൽ സുലഭമാണ്‌ - ആയിരത്തിഅഞ്ഞൂറോളം വർഷക്കാലം ചൈനീസ് ഭാഷയിൽനിന്നു നേരിട്ടും ചൈനീസ് ഭാഷയിലെ പദങ്ങളെ അടിസ്ഥാനമാക്കിയും വളരെയേറേ പദങ്ങൾ ജാപ്പനീസിലേക്ക് കടന്നുകൂടിയിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ്, പോർച്ചുഗീസ്, ജർമ്മൻ, ഡച്ച് തുടങ്ങിയ ഭാഷകളുടെ സ്വാധീനവും പ്രകടമാണ്‌.

കുറിപ്പുകൾ തിരുത്തുക

അവലംബം തിരുത്തുക

  1. "2-17 海外在留邦人数". Statistics Bureau and Statistical Research and Training Institute. 2005. മൂലതാളിൽ നിന്നും 2007-11-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-02-26.
  2. "Japanese". Languages of the World. ശേഖരിച്ചത് 2008-02-29.
  3. "Japanese". Languages of the World. ശേഖരിച്ചത് 2008-06-13.

സൈറ്റ് ചെയ്ത കൃതികൾ തിരുത്തുക

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • Rudolf Lange (1907). Christopher Noss (സംശോധാവ്.). A text-book of colloquial Japanese (revised English പതിപ്പ്.). TOKYO: Methodist publishing house. പുറം. 588. ശേഖരിച്ചത് 1st of March 2012. {{cite book}}: Check date values in: |accessdate= (help)(All rights reserved, copyright 1903 by Christopher Noss; reprinted April 1907 by the Methodist Publishing House, Tokyo, Japan) (Original from the New York Public Library) (Digitized Apr 2, 2008)
  • Rudolf Lange (1907). Christopher Noss (സംശോധാവ്.). A text-book of colloquial Japanese (revised English പതിപ്പ്.). TOKYO: Methodist publishing house. പുറം. 588. ശേഖരിച്ചത് 1 March 2012.(All rights reserved; copyright 1903 by Christopher Noss; reprinted April 1907 by the Methodist Publishing House, Tokyo, Japan) (Original from Harvard University) (Digitized Oct 10, 2008)
  • A Text-book of Colloquial Japanese (English പതിപ്പ്.). The Kaneko Press, North Japan College, Sendai: Methodist Publishing House. 1903. പുറം. 573. ശേഖരിച്ചത് 1 March 2012. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)(Tokyo Methodist Publishing House 1903)
  • Rudolf Lange (1903). Christopher Noss (സംശോധാവ്.). A text-book of colloquial Japanese: based on the Lehrbuch der japanischen umgangssprache by Dr. Rudolf Lange (revised English പതിപ്പ്.). TOKYO: Methodist publishing house. പുറം. 588. ശേഖരിച്ചത് 1 March 2012.(All rights reserved; copyright 1903 by Christopher Noss; reprinted April 1907 by the Methodist Publishing House, Tokyo, Japan) (Original from the University of California) (Digitized Oct 10, 2007)
  • Shibatani, Masayoshi. (1990). The languages of Japan. Cambridge: Cambridge University Press
  • "Japanese Language". MIT. ശേഖരിച്ചത് 2009-05-13.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ ലഭ്യമാണ്

  വിക്കിവൊയേജിൽ നിന്നുള്ള ജാപ്പനീസ് ഭാഷ യാത്രാ സഹായി

 
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ജാപ്പനീസ് ഭാഷ പതിപ്പ്
 
Wiktionary
"https://ml.wikipedia.org/w/index.php?title=ജാപ്പനീസ്_ഭാഷ&oldid=3653866" എന്ന താളിൽനിന്ന് ശേഖരിച്ചത്