റഷ്യൻ ഭാഷ
യൂറേഷ്യയിൽ ഭൂമിശാസ്ത്രപരമായി ഏറ്റവുമധികം വ്യാപിച്ച് കിടക്കുന്ന ഭാഷയാണ് റഷ്യൻ. സ്ലാവിക് ഭാഷകളിൽ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഭാഷ റഷ്യനാണ്. യൂറോപ്പിലെ ഏറ്റവുമധികം പേരുടെ മാതൃഭാഷയും ഇതു തന്നെ. ഇൻഡോ-യൂറോപ്യൻ ഭാഷാ കുടുംബത്തിലാണ് റഷ്യൻ ഉൾപ്പെടുന്നത്. ഇന്ന് സംസാരിക്കപ്പെടുന്ന മൂന്ന് കിഴക്കൻ സ്ലാവിക് ഭാഷകളിൽ ഒന്നാണിത്. ബെലറഷ്യൻ, ഉക്രേനിയൻ എന്നിവയാണ് മറ്റുള്ളവ.
Russian | |
---|---|
русский язык russkiy yazyk | |
Pronunciation | [ˈruskʲɪj] |
Native to | Commonwealth of Independent States, Uruguay (San Javier), Israel, Romania (Tulcea County), China and the Baltic States.no Good |
Native speakers | primary language: about 164 million secondary language: 114 million (2006)[1] total: 300 - 350 million |
Cyrillic (Russian variant) | |
Official status | |
Official language in | Belarus Commonwealth of Independent States (working) Georgia (Abkhazia and South Ossetia) International Atomic Energy Agency Kazakhstan Kyrgyzstan Moldova (Gagauzia and Transnistria) Romania (Tulcea County) Russia Turkmenistan Crimea, Ukraine (de facto) United Nations |
Regulated by | Russian Language Institute[2] at the Russian Academy of Sciences |
Language codes | |
ISO 639-1 | ru |
ISO 639-2 | rus |
ISO 639-3 | rus |
ഇന്ന് റഷ്യക്ക് പുറത്തും റഷ്യൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വിജ്ഞാനത്തിന്റെ രേഖപ്പെടുത്തലിനും സൂക്ഷിക്കലിനും റഷ്യൻ ഭാഷ ഒരു മാദ്ധ്യമമാണ്. ലോകത്തിലെ 60–70% വിവരങ്ങളും റഷ്യനിലും ഇംഗ്ലീഷിലുമായാണ് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. ലോകത്തിലെ ശാസ്ത്രീയ സാഹിത്യങ്ങളിൽ കാൽ ഭാഗത്തിലധികവും റഷ്യനിൽ പ്രസിദ്ധീകരിക്കപ്പെടുന്നു. 20-ആം നൂറ്റാണ്ടിൽ റഷ്യ ലോകശക്തികളിൽ ഒന്നായിരുന്നതിനാൽ റഷ്യൻ ഭാഷക്ക് വൻ രാഷ്ട്രീയ പ്രാധാന്യം ഉണ്ടായിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകളിലൊന്നാണ് റഷ്യൻ.
വർഗ്ഗീകരണം
തിരുത്തുകസ്റ്റാൻഡേഡ് റഷ്യൻ
തിരുത്തുകഭൂമിശാസ്ത്രപരമായ വിതരണം
തിരുത്തുകഔദ്യോഗികസ്ഥാനം
തിരുത്തുകറഷ്യൻ അന്താരാഷ്ട്രഭാഷ എന്ന നിലയിൽ
തിരുത്തുകഭാഷാഭേദങ്ങൾ
തിരുത്തുകനിഷ്പന്നഭാഷകൾ
തിരുത്തുകആൽഫാബെറ്റ്
തിരുത്തുകട്രാൻസ്ലിറ്ററേഷൻ
തിരുത്തുകകമ്പ്യൂട്ടിംഗ്
തിരുത്തുകഓർത്തോഗ്രാഫി
തിരുത്തുകവ്യഞ്ജനങ്ങൾ
തിരുത്തുകവ്യാകരണം
തിരുത്തുകപദസഞ്ചയം
തിരുത്തുകറഷ്യൻ ഭാഷയിലെ വാക്കുകളുടെ എണ്ണം
തിരുത്തുകചൊല്ലുകൾ
തിരുത്തുകചരിത്രവും ഉദാഹരണങ്ങളും
തിരുത്തുകഇതും കാണുക
തിരുത്തുക- Computer Russification
- List of English words of Russian origin
- List of Russian language topics
- Non-native pronunciations of English
- Russian humour
- Slavic Voice of America
- Volapuk encoding
കുറിപ്പുകളും അവലംബങ്ങളും
തിരുത്തുക- ↑ "How do you say that in Russian?". Expert. 2006. Archived from the original on 2018-12-25. Retrieved 2008-02-26.
- ↑ Russian Language Institute
ഗ്രന്ഥസൂചിക
തിരുത്തുകഇംഗ്ലീഷ് ഭാഷയിൽ
തിരുത്തുക- Comrie, Bernard, Gerald Stone, Maria Polinsky (1996). The Russian Language in the Twentieth Century (2nd ed.). Oxford: Oxford University Press. ISBN 0-19-824066-X.
{{cite book}}
: CS1 maint: multiple names: authors list (link) - Carleton, T.R. (1991). Introduction to the Phonological History of the Slavic Languages. Columbus, Ohio: Slavica Press.
- Cubberley, P. (2002). Russian: A Linguistic Introduction (1st ed.). Cambridge: Cambridge University Press. ISBN 0-521-79641-5.
- Sussex, Roland (2006). The Slavic languages. Cambridge: Cambridge University Press. ISBN 978-0-521-22315-7.
{{cite book}}
: Invalid|ref=harv
(help); Unknown parameter|coauthors=
ignored (|author=
suggested) (help) - Timberlake, Alan (2004). A Reference Grammar of Russian. New York: Cambridge University Press. ISBN 978-0-521-77292-1.
{{cite book}}
: Invalid|ref=harv
(help) - Timberlake, Alan (1993). "Russian". In Comrie, Bernard; Corbett, Greville G (eds.). The Slavonic languages. London, New York: Routledge. pp. 827–886. ISBN 0-415-04755-2.
{{cite book}}
: Invalid|ref=harv
(help) - Wade, Terence (2000). Holman, Michael (ed.). A Comprehensive Russian Grammar (2nd ed.). Oxford: Blackwell Publishing. ISBN 0-631-20757-0.
റഷ്യൻ ഭാഷയിൽ
തിരുത്തുക- журнал «Демоскоп Weekly» № 251 - 252 19 июня - 20 августа 2006. А. Арефьев. Тема номера. Сколько людей говорят и будут говорить по-русски?
- журнал «Демоскоп Weekly» № 329 - 330 14 - 27 апреля 2008. К. Гаврилов. Е. Козиевская. Е. Яценко. Тема номера. Русский язык на постсоветских просторах
- Русский язык на рубеже XX-ХХI веков — М.: Центр социального прогнозирования и маркетинга, 2012. — 482 стр.
- Жуковская Л. П. (отв. ред.) Древнерусский литературный язык и его отношение к старославянскому. — М.: «Наука», 1987.
- Иванов В. В. Историческая грамматика русского языка. — М.: «Просвещение», 1990.
- Новиков Л. А. Современный русский язык: для высшей школы. -— М.: Лань, 2003.
- Филин Ф. П. О словарном составе языка Великорусского народа. // Вопросы языкознания. — М., 1982, № 5. — С. 18—28
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Appendix:Russian Swadesh list എന്നതിന്റെ വിക്ഷണറി നിർവചനം.
- Category:Russian language എന്നതിന്റെ വിക്ഷണറി നിർവചനം.
- Training materials, tables, text, links for self-education - www.russian4everyone.wordpress.com
- Russian language web resources Archived 2016-03-11 at the Wayback Machine.
അമേരിക്കയിലെ റഷ്യൻ മാദ്ധ്യമങ്ങൾ
തിരുത്തുക- USA Foreign Service Institute Russian basic course
- Russian Language Institute Language regulator of the Russian language (Russian)
- Russian Language ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Free online Russian language video course
- Basic Russian (with audio) Comprehensive basic Russian course
- Russian word of the day - English-language blog about the Russian language Archived 2012-05-27 at the Wayback Machine.
- Национальный корпус русского языка (National Corpus of the Russian Language)
- Russian-English translation forum Archived 2013-07-28 at the Wayback Machine.