വെള്ളം കയറിക്കിടക്കുന്ന സ്ഥലങ്ങളിൽ വളരുന്ന ഒരു ചെറിയ ചെടിയാണ് മാങ്ങനാറി. (ശാസ്ത്രീയനാമം: Limnophila repens). ഏകവർഷിയായ ഈ സസ്യം ചതുപ്പുനിലങ്ങളിലും നെൽപ്പാടങ്ങളിലും കാണാറുണ്ട്. വളരെ വേഗം വളരുന്ന ഈ ചെടിക്ക് വെള്ളത്തിന്റെ അടിയിൽ പോലും ജീവിക്കാൻ കഴിയും.[1]

മാങ്ങനാറി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
L. repens
Binomial name
Limnophila repens
(Benth.) Benth.
Synonyms
  • Stemodia repens Benth.

പര്യായം theplantlist.org - ൽ നിന്നും

സവിശേഷതകൾ

തിരുത്തുക
  • ചെടിക്ക് മാങ്ങയുടേതിനു സാമ്യമുള്ള ഗന്ധമാണ്.
  • ഇലകളിലും തണ്ടിലും ധാരാളം ജലാംശം സൂക്ഷിക്കുന്നു.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-01. Retrieved 2013-11-19.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാങ്ങനാറി&oldid=3640755" എന്ന താളിൽനിന്ന് ശേഖരിച്ചത്