വളർച്ചാ കാലയളവിന്റെ അന്ത്യത്തിൽ ഒരിക്കൽ മാത്രം പുഷ്പ്പിക്കുകയും പുനരുത്പാദനം നടത്തിയശേഷം നശിക്കുകയും ചെയ്യുന്ന[അവലംബം ആവശ്യമാണ്] സസ്യങ്ങളാണ് ബഹുവർഷി. മുള, കുടപ്പന എന്നിവ ഉദാഹരണം.

കുടപ്പന ഒരു ബഹുവർഷി സസ്യം
"https://ml.wikipedia.org/w/index.php?title=ബഹുവർഷി&oldid=3682040" എന്ന താളിൽനിന്ന് ശേഖരിച്ചത്