ഫിലേസിയ
(Philesia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1789-ൽ ആദ്യമായി വിവരിക്കപ്പെട്ട ഫിലേസിയേസീ സസ്യകുടുംബത്തിലെ തെക്കേ അമേരിക്കൻ സ്ദേശിയായ പൂക്കുന്ന സസ്യങ്ങളുടെ ഒരു ജനുസ്സാണ് ഫിലേസിയ. [2][3]പൂവ് പ്രധാനമായും പിങ്ക് നിറത്തിലായിരിക്കും എന്നാൽ ചിലത് ഇരുണ്ടനിറത്തിലും, കൂടുതൽ പർപ്പിൾ നിറത്തിൻറെ വ്യതിയാനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കൻ ചിലിയിൽ നിന്നും തെക്കൻ അർജന്റീനയിൽ നിന്നുമുള്ള അറിയപ്പെടുന്ന ഒരേ ഒരു സ്പീഷീസ് ഫിലേസിയ മാഗെല്ലാനിക്കയാണ്.[4][5][6]
ഫിലേസിയ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Liliales |
Family: | Philesiaceae |
Genus: | Philesia Comm. ex Juss., 1789 |
Species: | P. magellanica
|
Binomial name | |
Philesia magellanica J.F.Gmel., 1791
| |
Synonyms[1] | |
Philesia buxifolia Lam. ex Poir. |
അവലംബം
തിരുത്തുക- ↑ Schmid, Rudolf; Brummitt, R. K.; Staff, Kew Herbarium; Powell, C. E. (1994-11). "Vascular Plant Families and Genera: A Listing of the Genera of Vascular Plants of the World According to Their Families, as Recognized in the Kew Herbarium, with an Analysis of Relationships of the Flowering Plant Families According to Eight Systems of Classification". Taxon. 43 (4): 675. doi:10.2307/1223565. ISSN 0040-0262.
{{cite journal}}
: Check date values in:|date=
(help) - ↑ Jussieu, Antoine Laurent de. 1789. Genera Plantarum 41-42. in Latin
- ↑ Tropicos Philesia Comm. ex Juss.
- ↑ Dimitri, M. F. 1974. Pequeña Flora Ilustrada de los Parques Andino-Patagónicos. Anales de los Parques Nacionales 13: 1–122, 166 figs.
- ↑ Marticorena, C. & M. Quezada. 1985. Catálogo de la Flora Vascular de Chile. Gayana, Botanica 42: 1–157
- ↑ Zuloaga, F. O., O. Morrone, M. J. Belgrano, C. Marticorena & E. Marchesi. (eds.) 2008. Catálogo de las plantas vasculares del Cono Sur. Monographs in systematic botany from the Missouri Botanical Garden 107(1–3): i–xcvi, 1–3348.
പുറം കണ്ണികൾ
തിരുത്തുക- Philesia magellanica എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Philesia magellanica എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.