പാണപ്പുഴ
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
(Panapuzha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
12°08′03″N 75°18′02″E / 12.134280°N 75.300580°E കണ്ണൂർ ജില്ലയിൽ പയ്യന്നൂർ താലൂക്കിലെ ഒരു ഗ്രാമമാണ് പാണപ്പുഴ. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൻ്റെ ഭാഗമാണ് ഈ ഗ്രാമം.
പാണപ്പുഴ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ ജില്ല |
ഏറ്റവും അടുത്ത നഗരം | തളിപ്പറമ്പ് (14.5 കി.മീ) |
ലോകസഭാ മണ്ഡലം | കാസർഗോഡ് |
നിയമസഭാ മണ്ഡലം | പയ്യന്നൂർ |
ജനസംഖ്യ | 11,205 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുക2001-ലെ കാനേഷുമാരി പ്രകാരം, 11205 ആണ് എരമത്തിന്റെ ജനസംഖ്യ. ഇതിൽ 5337 പുരുഷന്മാരും 5868 സ്ത്രീകളും ഉൾപ്പെടുന്നു.[1]
പാണപ്പുഴയിൽ നിന്ന് 23 കിലോമീറ്റർ അകലെയുള്ള പയ്യന്നൂരാണ് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം. മംഗലാപുരം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളും അടുത്താണ് സ്ഥിതിചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.