പനച്ചിക്കാട്

കോട്ടയം‍ ജില്ലയിലെ ഗ്രാമം
(Panachikkad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പനച്ചിക്കാട് കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ്.[1]

Panachikkad

പനച്ചിക്കാട്
ഗ്രാമം
പനച്ചിക്കാട് അമ്പലം
പനച്ചിക്കാട് അമ്പലം
Country India
Stateകേരളം
Districtകോട്ടയം
ജനസംഖ്യ
 (2011)
 • ആകെ43,595
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-05

ചിങ്ങവനത്തിനടുത്തുള്ള ഒരു ചെറിയ ഗ്രാമം ആണിത്, ഏതാണ്ട്10 km കോട്ടയത്തുനിന്നും അകന്നു കിടക്കുന്നു. സരസ്വതിയുടെ അമ്പലമായി കരുതുന്ന ഇവിടത്തെ അമ്പലം പ്രശസ്തമാണ്. ആയതിനാൽ ഇവിടം ദക്ഷിണ മൂകാംബിക എന്നാണ് അറിയപ്പെടുന്നത്. ഇവിടെ വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്തുന്നു.

ജനസംഖ്യ

തിരുത്തുക

2011—ലെ കണക്കുപ്രകാരം India census, പനച്ചിക്കാട് 43595 ആണ് ജനസംഖ്യ. അതിൽ, 21370 പുരുഷന്മാരും 22225 സ്ത്രീകളുമാണ്.[1]

  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)


"https://ml.wikipedia.org/w/index.php?title=പനച്ചിക്കാട്&oldid=3333859" എന്ന താളിൽനിന്ന് ശേഖരിച്ചത്