പല്ലവി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(Pallavi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബി.കെ. പൊറ്റക്കാടിന്റെ സംവിധാനത്തിൽ ടി.പി. ഹരിദാസ് നിർമ്മിച്ച് 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പല്ലവി. ചിത്രത്തിൽ എം.ജി. സോമൻ ജയഭാരതി, ടി ആർ ഓമന, ബഹദൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിലെ പി ഭാസ്കരന്റെ എഴുതിയ വരികൾക്ക് കണ്ണൂർ രാജനാണ് സംഗീതം നിർവ്വഹിച്ചത്.[1][2][3]
പല്ലവി | |
---|---|
സംവിധാനം | ബി.കെ. പൊറ്റക്കാട് |
നിർമ്മാണം | ടി.പി. ഹരിദാസ് |
രചന | പരത്തുള്ളി രവീന്ദ്രൻ |
തിരക്കഥ | പരത്തുള്ളി രവീന്ദ്രൻ |
സംഭാഷണം | പരത്തുള്ളി രവീന്ദ്രൻ |
അഭിനേതാക്കൾ | എം.ജി. സോമൻ, ജയഭാരതി, ടി ആർ ഓമന, ബഹദൂർ |
സംഗീതം | കണ്ണൂർ രാജൻ |
പശ്ചാത്തലസംഗീതം | കണ്ണൂർ രാജൻ |
ഗാനരചന | പരത്തുള്ളി രവീന്ദ്രൻ,പി ഭാസ്കരൻ |
ഛായാഗ്രഹണം | പി എസ് നിവാസ് |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | അനുഗ്രഹ സിനി ആർട്സ്s |
ബാനർ | അനുഗ്രഹ സിനി ആർട്സ് |
വിതരണം | അനുഗ്രഹ സിനി ആർട്സ് |
പരസ്യം | എസ്.എ നായർ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | എം.ജി. സോമൻ | |
2 | ജയഭാരതി | |
3 | ടി.ആർ. ഓമന | |
4 | ബഹദൂർ | |
5 | രാജകോകില | |
6 | വിൻസെന്റ് | |
7 | ലളിതശ്രീ |
- വരികൾ:പരത്തുള്ളി രവീന്ദ്രൻ പി ഭാസ്കരൻ
- ഈണം: കണ്ണൂർ രാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | 'രചന | രാഗം |
1 | ദേവി ക്ഷേത്രനടയിൽ | കെ ജെ യേശുദാസ് | പരത്തുള്ളി രവീന്ദ്രൻ | |
2 | കണ്ണാലേ പാരു | പി ജയചന്ദ്രൻ | പി ഭാസ്കരൻ | |
3 | കിളിക്കൊത്ത | പി മാധുരി,കോറസ് | പരത്തുള്ളി രവീന്ദ്രൻ | |
4 | കിനാവിന്റെ കടവിൽ | കെ ജെ യേശുദാസ് | പരത്തുള്ളി രവീന്ദ്രൻ |
അവലംബം
തിരുത്തുക- ↑ "പല്ലവി (1977)". www.malayalachalachithram.com. Retrieved 2020-07-26.
- ↑ "പല്ലവി (1977)". malayalasangeetham.info. Retrieved 2020-07-26.
- ↑ "പല്ലവി (1977)". spicyonion.com. Archived from the original on 2022-05-17. Retrieved 2020-07-26.
- ↑ "പല്ലവി (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "പല്ലവി (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.