പാലക്കാട് ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ പാലക്കാട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
(Palakkad Block Panchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിലാണ് 205.88 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പാലക്കാട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപാലക്കാട് ജില്ല
വാർഡുകൾകേരളശ്ശേരി ഗ്രാമ പഞ്ചായത്ത്, കോങ്ങാട് ഗ്രാമ പഞ്ചായത്ത്, മങ്കര ഗ്രാമ പഞ്ചായത്ത്, മണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്, മുണ്ടൂര്‍ ഗ്രാമ പഞ്ചായത്ത്, പറളി ഗ്രാമ പഞ്ചായത്ത്, പിരായിരി ഗ്രാമ പഞ്ചായത്ത്
ജനസംഖ്യ
ജനസംഖ്യ1,74,065 (2001) Edit this on Wikidata
പുരുഷന്മാർ• 84,296 (2001) Edit this on Wikidata
സ്ത്രീകൾ• 89,769 (2001) Edit this on Wikidata
സാക്ഷരത നിരക്ക്80.63 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 6364
LSG• B090700
SEC• B09098

അതിരുകൾ

തിരുത്തുക
  • കിഴക്ക് - മലമ്പുഴ, കുഴൽമന്ദം ബ്ളോക്കുകൾ
  • വടക്ക് - മലമ്പുഴ, മണ്ണാർക്കാട് ബ്ളോക്കുകൾ
  • തെക്ക്‌ - കുഴൽമന്ദം ബ്ളോക്ക്
  • പടിഞ്ഞാറ് - ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം ബ്ളോക്കുകൾ

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക

പാലക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. കേരളശ്ശേരി ഗ്രാമപഞ്ചായത്ത്
  2. കോങ്ങാട് ഗ്രാമപഞ്ചായത്ത്
  3. മങ്കര ഗ്രാമപഞ്ചായത്ത്
  4. മണ്ണൂർ ഗ്രാമപഞ്ചായത്ത്
  5. മുണ്ടൂർ ഗ്രാമപഞ്ചായത്ത്
  6. പറളി ഗ്രാമപഞ്ചായത്ത്
  7. പിരായിരി ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല പാലക്കാട്
താലൂക്ക് പാലക്കാട്
വിസ്തീര്ണ്ണം 205.88 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 174,065
പുരുഷന്മാർ 84,296
സ്ത്രീകൾ 89,769
ജനസാന്ദ്രത 845
സ്ത്രീ : പുരുഷ അനുപാതം 1065
സാക്ഷരത 80.63%

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത്
കല്ലേക്കാട് - 678015
ഫോൺ‍‍ : 0491 2543310
ഇമെയിൽ‍ : bdopkd@gmail.com