ഒറൈസീ

(Oryzeae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യഥാർത്ഥ പുല്ലുവർഗ്ഗ കുടുംബമായ, പൊവേസീയിലെ പൂച്ചെടികളുടെ ഒരു ഗോത്രമാണ് ഒറിസീ (Oryzeae). അതിൽ 12 വർഗ്ഗങ്ങൾ ഉണ്ട്, ഇവയിൽ കൃഷിചെയ്യുന്ന നെല്ല് (Oryza), കാട്ടു നെല്ല് (Zizania) എന്നിവയുൾപ്പെടുന്നു.

ഒറൈസീ
Arroz 21-9-203.JPG
Oryza sativa
Scientific classification e
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: ഏകബീജപത്രസസ്യങ്ങൾ
Clade: Commelinids
Order: Poales
Family: Poaceae
Subfamily: Oryzoideae
Tribe: Oryzeae
Dumort. (1824)
Genera

11 ജനുസുകൾ, ലേഖനത്തിൽ കാണുക

Synonyms[1]

ജെനെറതിരുത്തുക

രണ്ട് ഉപഗോത്രങ്ങളിലായി 11 ജെനെറയെ വർഗീകരിച്ചിട്ടുണ്ട്: [1]

Oryzinae Zizaniinae

അവലംബംതിരുത്തുക

  1. 1.0 1.1 Soreng, Robert J.; Peterson, Paul M.; Romschenko, Konstantin; Davidse, Gerrit; Zuloaga, Fernando O.; Judziewicz, Emmet J.; Filgueiras, Tarciso S.; Davis, Jerrold I.; Morrone, Osvaldo (2015). "A worldwide phylogenetic classification of the Poaceae (Gramineae)". Journal of Systematics and Evolution. 53 (2): 117–137. doi:10.1111/jse.12150. ISSN 1674-4918.  

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഒറൈസീ&oldid=3247811" എന്ന താളിൽനിന്ന് ശേഖരിച്ചത്