ഒലോഫ് സ്വാട്‌സ്

(Olof Swartz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വീഡൻകാരനായ ഒരു സസ്യശാസ്ത്രജ്ഞനും സസ്യനാമകരണവിദഗ്ദ്ധനുമായിരുന്നു ഒലോഫ് പീറ്റർ സ്വാട്‌സ് (Olof Peter Swartz). (സെപ്തംബർ 21, 1760 – സെപ്തംബർ 19, 1818). ടെറിഡോഫൈറ്റുകളുടെ പഠനത്തെസംബന്ധിച്ചുള്ള കാര്യങ്ങൾക്കാണ് അദ്ദേഹം ഏറ്റവും നന്നായി അറിയപ്പെട്ടിരുന്നത്. ഉപ്‌സാല സർവ്വകലാശാലയിൽ ആയിരുന്നു അദ്ദേഹം പഠനം നടത്തിയിരുന്നത്. 1781 -ൽ അദ്ദേഹത്തിന് ഗവേഷണബിരുദം ലഭിച്ചു.

Olof Swartz
Olof Swartz
ജനനംSeptember 21, 1760
മരണംSeptember 19, 1818 (1818-09-20) (aged 57)
ദേശീയതSweden
കലാലയംUniversity of Uppsala
അറിയപ്പെടുന്നത്pteridophytes
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംbotany
ഡോക്ടർ ബിരുദ ഉപദേശകൻCarolus Linnaeus the Younger

ഓർക്കിഡുകളുടെ കാര്യങ്ങളിൽ വിദഗ്ദ്ധനായ അദ്ദേഹം സ്വന്തം പഠനം വഴിതന്നെ 25 ജനുസ് ഓർക്കിഡുകളെ തിരിച്ചറിഞ്ഞു. മിക്ക ഓർക്കിഡുകൾക്കും ഒരു സ്റ്റാമൻ മാത്രമേ ഉള്ളൂ എന്നും സ്ലിപ്പെർ ഓർക്കിഡുകൾക്ക് രണ്ടുസ്റ്റാമനുകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞത് അദ്ദേഹമാണ്.[2]

ഫാബേസിയിലെ ജനുസായ Swartzia ക്ക് Schreber സ്വാട്‌സിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്തതാണ്.

സംഭാവനകൾ തിരുത്തുക

കുറിപ്പുകൾ തിരുത്തുക

  1. "Author Query for 'Sw.'". International Plant Names Index.
  2. Pridgeon, Alec M, et al. (December 16, 1999). Genera Orchidacearum. Oxford University Press. ISBN 0-19-850513-2. Page 3.

അധികവായനയ്ക്ക് തിരുത്തുക

  • Kurt Polycarp Joachim Sprengel, Memoir of the life and writings of Olaus Swartz, Edinburgh: A. Constable, 1823.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

Digitised versions of works by Swartz

  • BDH Flora Indiae Occidentalis :aucta atque illustrata sive descriptiones plantarum in prodromo recensitarum
  • BDH Lichenes Americani : quos partim in Flora Indiae Occidentalis descripsit, partim e regionibus diversis Americae obtinuit Illustrations by Jacob Sturm
  • BDHNova genera & species plantarum; seu, Prodromus descriptionum vegetabilium, maximam partem incognitorum quae sub itinere in Indiam Occidentalem annis 1783-87
  • BDH Observationes botanicae :quibus plantae Indiae Occidentalis aliaeque Systematis vegetabilium ed. XIV illustrantur earumque characteres passim emendantur
  • BDH Svensk botanik
"https://ml.wikipedia.org/w/index.php?title=ഒലോഫ്_സ്വാട്‌സ്&oldid=2786221" എന്ന താളിൽനിന്ന് ശേഖരിച്ചത്