വരയൻനീലി
(Opaque Six-Lineblue എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു നീലി ചിത്രശലഭമാണ് വരയൻനീലി (ഇംഗ്ലീഷ്: Opaque Six-line Blue). Nacaduba beroe എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2]
വരയൻനീലി | |
---|---|
Nacaduba beroe gythion | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N. beroe
|
Binomial name | |
Nacaduba beroe |
ആവാസം
തിരുത്തുകഗോവ ,മഹാരാഷ്ട്ര , എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി,സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[3]
കാട്ടുകഴഞ്ചി ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [3]
-
മുട്ടയിടുന്നു
-
പുഴു
-
പ്യൂപ്പ
അവലംബം
തിരുത്തുക- ↑ Nacaduba at Markku Savela's website on Lepidoptera
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 127. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ 3.0 3.1 Bhakare, M. 2014. Nacaduba beroe Felder & Felder, 1865 – Opaque Six-Lineblue. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/976/Nacaduba-beroe
പുറം കണ്ണികൾ
തിരുത്തുകNacaduba beroe എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.