ഒളവണ്ണ ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Olavanna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒളവണ്ണ | |
11°16′N 75°52′E / 11.27°N 75.87°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കുന്ദമംഗലം |
ലോകസഭാ മണ്ഡലം | കോഴിക്കോട് |
ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 23.43ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 23 എണ്ണം |
ജനസംഖ്യ | 44398[1] |
ജനസാന്ദ്രത | 2072/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
{{{Pincode/Zipcode}}} +{{{TelephoneCode}}} |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | മലബാർ ബൊട്ടാണിക്കൽ ഗാർഡൻ |
കോഴിക്കോട് ജില്ലയിലെ ,കോഴിക്കോട് താലൂക്കിൽകോഴിക്കോട് ബ്ലോക്കിൽ ഒളവണ്ണ, പന്തീരാങ്കാവ് വില്ലേജ് പരിധിയിൽ പരിധിയിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് ഒളവണ്ണ ഗ്രാമപഞ്ചായത്ത്. പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേ കോഴിക്കോട്ട്സംഗമികുന്നത് ഇവിടെ ആണ്.
ചരിത്രം
തിരുത്തുകഇരിങ്ങല്ലൂർ പഞ്ചായത്തും, ഒളവണ്ണ, കൊടൽ വില്ലേജുകളും കൂട്ടിച്ചേർത്ത് ഒളവണ്ണ പഞ്ചായത്ത് 1964-ൽ രൂപം കൊണ്ടു. പിന്നീട് 1995 ഓക്ടോബർ 2-ന് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഒളവണ്ണ ഗ്രാമപഞ്ചായത്ത് ആയിമാറി.
അതിരുകൾ
തിരുത്തുകകിഴക്ക് :പെരുമണ്ണ, വാഴയൂർ
പടിഞ്ഞാറ് :കോഴിക്കോട് കോർപ്പറേഷൻ
തെക്ക് :കോഴിക്കോട് കോർപ്പറേഷൻ, രാമനാട്ടുകര
വടക്ക്:കോഴിക്കോട് കോർപ്പറേഷൻ,പെരുമണ്ണ
പ്രസിഡന്റുമാർ
തിരുത്തുകപേര് | കാലാവധി |
---|---|
എം.കെ.കണ്ഠൻകുട്ടി | 1964-1980 |
ഇമ്പിച്ചെക്ക് മാസ്റ്റർ | 1980-1985 |
പി.വാസു | 1985-1990 |
ബാബു പറശ്ശേരി | 1995- 2000 |
കെ.തിലകം | 2000-2005 |
രവി പറശ്ശേരി | 2005-2010 |
കെ സുഗതൻ | 2010-2015 |
കെ.തങ്കമണി | 2015 -2020 |
സാംസ്കാരിക സ്ഥാപനങ്ങൾ
തിരുത്തുക- ഗ്രാമപോഷിണി വായനശാല
- ആത്മബോധോദയം വായനശാല
- ഗ്രാമസേവനി വായനശാല
- യുവജനവായനശാല
- പൊതുവായനശാല
- നവകേരള വായനശാല
- കൊടിനാട്ടുമുക്ക് സാംസ്‌കാരിക നിലയം