ഒക്ടോബർ 9
തീയതി
(October 9 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 9 വർഷത്തിലെ 282 (അധിവർഷത്തിൽ 283)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1604 - ക്ഷീരപഥത്തിലെ അടുത്തകാലത്ത് ദർശിച്ച അവസാന സൂപ്പർനോവ
- 1760 - റഷ്യ ബെർലിൻ കീഴടക്കി
- 1806 - പ്രഷ്യ ഫ്രാൻസിനോട് യുദ്ധം പ്രഖ്യാപിച്ചു.
- 1820 - ഇക്വഡോറിന്റെ റിപ്പബ്ലിൿ ദിനം.
- 2006 - ഉത്തര കൊറിയ അണുബോംബ് പരീക്ഷിച്ചു
- 2006 - ഐക്യ രാഷ്ട്ര സംഘടനയുടെ അടുത്ത സെക്രട്ടറി ജനറലായി ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രി ബാൻ കി മൂണിനെ രക്ഷാ സമിതി നാമ നിർദ്ദേശം ചെയ്തു
- 2006 - വയലാർ അവാർഡിന് സേതു അർഹനായി
ജനനം
തിരുത്തുകമരണം
തിരുത്തുകമറ്റു പ്രത്യേകതകൾ
തിരുത്തുക- ലോക തപാൽ ദിനം[1]
- ↑ "World Post Day 2015". http://www.altiusdirectory.com/. Archived from the original on 2017-09-24. Retrieved 16 ഒക്ടോബർ 2015.
{{cite web}}
: External link in
(help)|website=