വടക്കെ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ
(North Indian cuisine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയുടെ വടക്കു ഭാഗത്തുള്ള സംസ്ഥാനങ്ങളിലെ ഭക്ഷണങ്ങളെ പൊതുവെ പറയുന്ന പേരാണ് വടക്കേ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ (North Indian cuisine) (Hindustani: शुमाली हिन्दुस्तानी खाना, شُمالی ہندوستانی کھانا Shumālī Hindustānī Khānā). ഇത് ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ ഒരു ഭാഗമാണ്. ഇങ്ങനെ പൊതുവെ വടക്കെ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ എന്ന് അറിയപ്പെടുന്നത് ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് (കുമാവോൺ) , മധ്യ-പടിഞ്ഞാറ് ഉത്തർ പ്രദേശ് (അവധ് , ബ്രജ്) എന്നീ സംസ്ഥാനങ്ങളിലെ ഭക്ഷണങ്ങളെയും അവയുടെ രീതികളെയുമാണ്.
പ്രധാനമായും വടക്കെ ഇന്ത്യൻ ഭക്ഷണ വിഭവങ്ങളിൽ താഴെപ്പറയുന്നവയാണ് പ്രധാനം:
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Indian food and recipe portal Archived 2019-06-22 at the Wayback Machine.