സിന്ധി ഭക്ഷണവിഭവങ്ങൾ

(Sindhi cuisine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പാകിസ്താനിലെ സിന്ധ് പ്രദേശത്ത് താമസിക്കുന്ന സിന്ധ് ജനതയുടെ തനതായ ഭക്ഷണവിഭവങ്ങളെയും പാചകരീതിയേയും പറയുന്നതാണ്‌ സിന്ധി പാചകരീതി അല്ലെങ്കിൽ സിന്ധി ഭക്ഷണവിഭവങ്ങൾ. (Sindhi cuisine (ഉർദു: سندھی پکوان, ഹിന്ദി: सिंधी भोजन) . ഇന്ത്യയിലേക്ക് കുടിയേറി പാർത്ത സിന്ധി ജനതക്കിടയിലും ഈ പാചകരീതിയും ഭക്ഷണവിഭവങ്ങളും വ്യാപകമാണ്‌.[1]. ഒരു ദിവസത്തെ പ്രധാന ഭക്ഷണത്തിൽ ധാരാളമായി ഗോതമ്പ് അടിസ്ഥാനമാക്കിയ ഭക്ഷണവും, അതിന്റെ കൂടെ അല്പ്പം അരി ഭക്ഷണവും (ചോറ്) ഒന്നോ രണ്ടോ കറികളും ഉണ്ടാകും.


വിഭവങ്ങൾ

തിരുത്തുക

സിന്ധി ഭക്ഷണത്തിലെ ചില പ്രധാന വിഭവങ്ങൾ താഴെപ്പറഞ്ഞിർക്കുന്നു.

സ്നാക്സ്

തിരുത്തുക
  • കുട്ടി (Mashed Roti [Bread] with sugar and butter)
  • ലോലൊ, അല്ലെങ്കിൽ മിതി ലോലി (Sweeter version of koki (see below) - also made if you get chicken pox
  • മാൽ അപുരൂ മിഠായി മാനി. Maal-apuroo Mithaee Maanii (Sweet roti made with milk, butter, sugar)
  • കു-നി കിച്-ആനി (Ku-ini Kich-anee )(Sindhi comfort food. A porridge like dish made with rice and served with yogurt)
  • ഛൊല ധാബൽ (Chhola Dhabal - baked bread with chick peas in thick gravy)
  • കാറോ ( Ka-raw-o - religious offering made with flour, ghee and sugar)
  • ഭാട്ട് - (porridge, usually given to a sick child, but popular at all times)

പ്രധാന ഭക്ഷണം

തിരുത്തുക
  • സിന്ധി കറി (Sindhi Curry - chick pea flour and vegetables like lady finger, potato and eggplant.
  • സേയൽ മനി (Seyal Mani - Cooked Chappati in green sauce with tomato, coriander and spices).
  • സേയൽ ദാബ് റൊട്ടി (Seyal Dab-roti - variation of above, but instead of Chappati, use bread)
  • സേയൽ ഫുൽക്കൊ (Seyal Phulko)
  • ഭുഗി ഭജി (Bhugi Bhaji)
  • സേയൽ ഭജി (Seyal Bhaji - mixed vegetables cooked with onion garlic paste)
  • സാബു ദാൽ ചാവർ (Sabu dal chawar - yellow daal with rice)
  • കോകി (Koki - thick chapati can be made with onions and coriander or just plain salt and pepper)
  • ലോലി/ലൊലൊ/ലോല (Loli/Lolo/Lola - a thick chappati with ghee, onion and coriander).
  • ലോലി ഡു-ധ് (Loli Du-dh - as above, but served with yogurt. Some Sindhis will eat Loli with pickles, but many Sindhis don't consider it good form to mix yogurt and pickles).
  • പപ്പഡ് ( Pappad - a crisp and thin snack. Sindhi will generally eat this after a meal to digest food and in particular after an oily meal).
  • ഢോഡൊ (Dhodo Chutney - A thick roti with garlic paste and served with mint chutney)
  • സയി ഭജി (Sai Bhaji - a spinach based gravy, sai means green - the colour of spinach)
  • ബുഘ ചാവർ (Bugha Chawar - a browned rice)
  • ഭുഗൽ ഭീഹ (Bhugal Bheeha (lotus root in thick curry)
  • ധംഗി ഫുൽകോ (Dhangi Fulko - moong beans with roti)
  • കറി ചാവൽ (Curry Chawal - a tomato curry eaten with white rice - served with aloo took, a potato cutlet)
  • ബേസൻ ജി ഭജി (Besan ji Bhaji - vegetable made of gram flour)
  • ഭുഗൽ തീവാർൺ (Bhugal Teewarn - a mutton dish)
  • ജെര & ഭുക്കിയോ (Jera & Bhukiyoo - Fried liver, Kidney of goat)
  • ദാൽ ടിക്കർ (Dal Tikkhar - daal yellow pulses) cooked in gravy eaten with crisp fried very thin matthi)
  • ടിഖി ദാൽ ഖിചടി ( Tikhi Dal khichdi - thin yellow pulse served with variation of rice)
  • ഭുഗ്ഗെ ചാവൽ (Bhugge Chawal - rice cooked in flavoured spices beige/ golden brown in colour with vegetable assortments)
  • പാവ (Pava - goats legs)
  • പക്ക്‌വാൻ (Pakkwan Dal - lentil and solid crunchy puri)
  • കറി ചാവൽ ( Curry Chawal - It's Kathi Curry eaten with Rice
  • ഫൊടേ വാരൊ തിവാൻ (Phote waro Tivan -Lamb meat in cardamom)
  • കീമോ ( Keemo - ground lamb meet)
  • സെയാൽ പല്ലോ (Seyal Pallo - pomfret fish in garlic sauce)

മധുരപലഹാരങ്ങളും പാനീയങ്ങളും

തിരുത്തുക
  • താഡൽ
  • വരോ (Varo - Indian sweet made with pistachio, almonds or other nuts)
  • തോഷ് (Tosh - Sweet made with wheat atta and Sugar chaashni, looks like stick)
  • ദോതി (Dothi - Sweet made with Wheat atta and Sugar chaashni, looks like big peda)
  • ഗിയര (Geara - Called emarti in North India)
  • മൂംതാൾ (Moomthal - Indian sweet)
  • ഖിർണി (Khi-r-ni - hot drink made with milk with flavours of cardamoms and saffron)
  • ശെർബെർട്
  • മെസു ടിക്കി (Mesu Tikki - Sweet made with Gram flour and in light orange or yellow color)
  • ഫലൂഡ (falooda - vermiclli and ice on top of ice cream)
  • ബൂരാണി (Boorani - A yellow colored sweet made by processing flowers)


  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-22. Retrieved 2021-08-19.


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സിന്ധി_ഭക്ഷണവിഭവങ്ങൾ&oldid=4138732" എന്ന താളിൽനിന്ന് ശേഖരിച്ചത്