ഉത്തർപ്രദേശിലെ ഭക്ഷണവിഭവങ്ങൾ
(Cuisine of Uttar Pradesh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടക്കേ ഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലെ പാചക, ഭക്ഷണരീതിയാണ് ഉത്തർപ്രദേശി ഭക്ഷണവിഭവങ്ങൾ അല്ലെങ്കിൽ ഉത്തർപ്രദേശി പാചകരീതി ( (Cuisine of Uttar Pradesh (Hindi: उत्तर प्रदेश का खाना, Urdu: اتر پردیش کا کھانا) എന്നു പറയുന്നത്. വടക്കേ ഇന്ത്യയിലെ മറ്റ് പല ഭക്ഷണ പാചക രീതികളോട് ഇതിനു വളരെയധികം സാമ്യമുണ്ട്. വെജിറ്റേറിയനും , നോൺ വെജിറ്റേറിയനും ഭക്ഷണങ്ങൾ അടങ്ങുന്നതാണ് ഇവ. മുഗൾ വംശത്തിന്റെ പാചകരീതിയുടെ പ്രചോദനം ഇതിൽ ധാരാളം കാണാവുന്നതാണ്. ഉത്തർ പ്രദേശിലെ തന്നെ മറ്റൊരു പാചകരീതിയായ അവധി പാചകരീതി കാശ്മീർ , പഞ്ചാബ് എന്നിവടങ്ങളിലെ ഭക്ഷണത്തിനോട് സാമ്യമുള്ളവയാണ്. അവധി ഭക്ഷണരീതി പ്രധാനമായും മധ്യ-പടിഞ്ഞാറ് ഉത്തർ പ്രദേശിന്റെ അവധ് മേഖലയിൽ പ്രധാനമായും കാണപ്പെടുന്നു.
ജനപ്രിയവിഭവങ്ങൾ (सब्ज़ी سبزی)
തിരുത്തുക- സ്മീൻ ദോസ് മച്ച്ലി ( Zamin Doz Macchli -fish stuffed with spices and sealed in earthenwre case which is then cooked for 8 hours)
- മുർഗ് മുസല്ലം (Murg Mussallam - whole chicken with variety of spices)
- ലഖ്നൗവി ബിരിയാണി (slightly fried Rice preparation with mutton)
- ദം ഭിണ്ഡി (Fried whole okra stuffed with spiced potato filling)
- ഗോബി മുസല്ലം
- സുൽതാനി ദാൽ
- റിസാല
- ഷമ്മി കബാബ് (includes tangy green mango)
- പാലക് പനീർ
- കകോരി കബാബ് (similar to Seekh Kabab)
- പസന്ത കബാബ് (skewered boneless mutton)
- പസന്ത പനീർ (similar to Paneer Makhani or butter paneer(Indian cheese))
- സമോസ
- ഷാബ് ദേഗ് (a winter dish, turnips and mutton balls with saffron)
- പനീർ പകോട
- കോഫ്ത
- തെഹ്രി (vegetarian rice dish with spices and mixed vegetables that popular amongst Hindus)
- കോർമ
- കച്ചോടീ
- പകോട
- റൈത
- നഹരി
- ശോർബ (soup) [1]
പരമ്പരാഗത വിഭവങ്ങൾ (मिठाई دسر)
തിരുത്തുകജനപ്രിയ പാനീയങ്ങൾ (शरबत شربات)
തിരുത്തുകപലതരം ശർബതുകൾ ഉത്തർപ്രദേശിൽ വ്യാപകമായി ജനപ്രിയമുള്ളവയാണ്
- ഗുരാഹി ശർബത് (hibiscus)
- ലെമൺ ശർബത്
- റോസ് ശർബത്
- ഖാസ് ക ശർബത്
മറ്റ് ചില പാനീയങ്ങൾ:
ചിത്രശാല
തിരുത്തുകഇത് കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ link, uponline. "uponline". Archived from the original on 2009-06-06. Retrieved 31 ജൂലൈ 2010.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകCuisine of Uttar Pradesh എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.