രാജസ്ഥാനി ഭക്ഷണവിഭവങ്ങൾ
(Rajasthani cuisine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ വടക്കേ ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ പാചകരീതിയെ അല്ലെങ്കിൽ ഭക്ഷണവിഭവങ്ങളെയാണ് രാജസ്ഥാനി പാചകരീതി അല്ലെങ്കിൽ രാജസ്ഥാനി ഭക്ഷണവിഭവങ്ങൾ എന്നു പറയുന്നത്. ഇവിടുത്തെ പാചകരീതി രജപുത്ര സമുദായങ്ങളുടേയും ബ്രാഹ്മണ സമുദായത്തിന്റേയും സംസ്കാരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ്. രജപുത്രന്മാർ പ്രധാനമായും പല യുദ്ധത്തിന്റെയും പാരമ്പര്യമുള്ളവരാണ്. അതുകൊണ്ട് തന്നെ അവരുടെ ഭക്ഷണങ്ങളിൽ പലതും അധികം ദിവസം കേടാകാതെ ഇരിക്കുന്നതും, അധികം ചൂടാക്കാതെ കഴിക്കാൻ പറ്റുന്നതരത്തിലുള്ളതുമാണ്. വളരെ കഠിനമായ ഭക്ഷണരീതിക്ക് പേരുകേട്ടതാണ് രാജസ്ഥാനിലെ വിഭവങ്ങൾ.
വിഭവങ്ങൾ
തിരുത്തുകമധുരവിഭവങ്ങൾ
തിരുത്തുകരാജസ്ഥാനിലെ വിഭവങ്ങളിലെ മധുരപലഹാരങ്ങൾ മറ്റുള്ള സ്ഥലങ്ങളിലെപ്പൊലെ പ്രധാന ആഹാരത്തിനു ശേഷം കഴിക്കുന്നതല്ല. അവ ആഹാരത്തിനു മുൻപൊ, അഹാരത്തിനിടക്ക് കഴിക്കാൻ പാകത്തിനുള്ളവയാണ്.
പ്രധാന വിഭവങ്ങൾ
തിരുത്തുകരാജസ്ഥാനി കറികൾ
തിരുത്തുക- കിച്ചാ കി സബ്ജി
- മോരംഗാ കി സബ്ജി
- ഗുവാർ ഫലി കി സാഗ്
- ബേസൻ കി സബ്ജി
- ഗാജർ കി സബ്ജി
- കരേല കി സബ്ജി
- റാബ്ഡി
- ബഡി
- കേർ സാംഗരി കി സബ്ജി
- കടി
- മക്കി കി റാബ്
- മക്കി കി സാഗ്
- കികോഡ കി സാബ്ജി
- പപ്പഡ് കി സബ്ജി
- മടർ കി സബ്ജി
- അലൂമടർ കി സബ്ജി
- ബേസൻ ഗട്ടെ കി സബ്ജി
- ശാഹി ഘട്ടെ
- പ്യാസ് പനീർ
- സേവ് മട്ടർ
- മക്കി കി ഘാട്
- ദാൽ ചാവൽ കുത്ത്
- ലൈകി കേ കോഫ്തെ
- ദഹി മെം ആലൂ
- റബോരി കി സബ്ജി
- കേർ സാംഗരി കി സബ്ജി
- ജൈപുരി
മാസവിഭവങ്ങൾ
തിരുത്തുക- മോഹൻ മാംസ് (meat cooked in milk)
- ലാൽ മാംസ് (meat in red chillies curry)
- സഫേസ് മാംസ് (meat cooked in curd)
- സാന്ത് രൊ അച്ചാർ (pickled wild boar meat)
- ഖാഡ് ഖർഘോശ് (wild hare cooked and roasted underground)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകCuisine of Rajasthan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.