ദേശീയപാത 966 (ഇന്ത്യ)

ഇന്ത്യയിലെ ദേശീയപാത
(National Highway 966 (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാഷണൽ ഹൈവേ-17ൽ രാമനാട്ടുകര നിന്നു തുടങ്ങി മലപ്പുറം വഴി കടന്നുപോകുന്ന കേരളത്തിലെ പ്രധാനപ്പെട്ട ഒരു പാതയാണ് ദേശീയപാത 966 (പഴയ ദേശീയപാത 213) .[1][2] കേരളത്തിന്റെ ഗേറ്റ് ആയ പാലക്കാട് ചുരത്തേയും വടക്കൻ കേരളത്തെയും ബന്ധിപ്പിക്കുന്നതാണ്പാതയുടെ ദേശീയ - വാണിജ്യ പ്രാധാന്യംദേശീയപാത 544പാലക്കാട്ട് അവസാനിക്കുന്ന ഈ പാതയുടെ നീളം 125 കിലോമീറ്ററാണ്. കരിപ്പൂർ വിമാനത്താവളം സ്ഥിതിചെയ്യുന്നത് ഈ പാതയ്ക്കു സമീപമാണ്. [[കൊണ്ടോട്ടി], വള്ളുവമ്പ്രം, പൂക്കോട്ടൂർ,, മലപ്പുറം, മക്കരപറമ്പ, അങ്ങാടിപ്പുറം,പെരിന്തൽമണ്ണ, താഴേക്കോട്ഗ്രാമം, കരിങ്കല്ലത്താണി, തച്ചനാട്ടുകര ഗ്രാമം,മണ്ണാർക്കാട് ,തച്ചമ്പാറ, കല്ലടിക്കോട് ,മുണ്ടൂർ, മുട്ടിക്കുളങ്ങര, ഒലവക്കോട് തുടങ്ങിയ പ്രധാന സ്ഥലങ്ങൾ ഈ പാതയിലാണ്.

  1. http://www.keralapwd.gov.in/getPage.php?page=NH%20in%20Kerala&pageId=301
  2. http://india.gov.in/allimpfrms/allannouncements/13523.pdf

Indian National Highway 213
213

National Highway 213
Route information
നീളം125 km (78 mi)
പ്രധാന ജംഗ്ഷനുകൾ
Fromപാലക്കാട്, കേരളം
 മലപ്പുറം, കേരളം
Toരാമനാട്ടുകര, കേരളം
Location
Statesകേരളം: 125 കി.മി.
Primary
destinations
പാലക്കാട് - മണ്ണാർക്കാട് - പെരിന്തൽമണ്ണ - മലപ്പുറം- രാമനാട്ടുകര
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
"https://ml.wikipedia.org/w/index.php?title=ദേശീയപാത_966_(ഇന്ത്യ)&oldid=3114639" എന്ന താളിൽനിന്ന് ശേഖരിച്ചത്