കാട്ടുജാതി

ചെടിയുടെ ഇനം
(Myristica malabarica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മിരിസ്റ്റിക്കേസീ കുടുംബത്തിൽപ്പെട്ട വൃക്ഷമാണ് കാട്ടുജാതി. ഇതിന്റെ ശാസ്ത്രനാമം മിരിസ്റ്റിക്ക മലബാറിക്ക (myristica malabarica warb) എന്നാണ്. ഇത് ജാതിക്കക്ക് പകരമായി ഉപയോഗിക്കാറുണ്ട്.

കാട്ടുജാതി
കാട്ടുജാതി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
M. malabarica
Binomial name
Myristica malabarica

15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇടത്തരം വൃക്ഷം. 8-20 സെന്റിമീറ്റർ നീളവും, 8-10 സെന്റിമീറ്റർ വീതിയും ഉള്ള ഇലകൾ. ആൺപൂക്കളും പെൺപൂക്കളും വെവ്വേറെ മരങ്ങളിൽ ഉണ്ടാകുന്നു.

കാണപ്പെടുന്ന സ്ഥലങ്ങൾ

തിരുത്തുക

കൊങ്കൺ, കർണ്ണാടകം, കേരളത്തിൽ ശാന്തമ്പാറ, ഇടുക്കി, പീരുമേട്,തുഷാരഗിരി

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാട്ടുജാതി&oldid=3928878" എന്ന താളിൽനിന്ന് ശേഖരിച്ചത്