മൊഗ്രാൽ

കാസർഗോഡ് ജില്ലയിലെ ഗ്രാമം
(Mogral എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

12°34′7″N 74°57′16″E / 12.56861°N 74.95444°E / 12.56861; 74.95444 കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് മൊഗ്രാൽ[1].

മൊഗ്രാൽ
Map of India showing location of Kerala
Location of മൊഗ്രാൽ
മൊഗ്രാൽ
Location of മൊഗ്രാൽ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കാസർഗോഡ്
ഏറ്റവും അടുത്ത നഗരം കാസർഗോഡ്, മംഗലാപുരം
ലോകസഭാ മണ്ഡലം കാസർഗോഡ്
നിയമസഭാ മണ്ഡലം കാസർഗോഡ്
സിവിക് ഏജൻസി ഗ്രാമപഞ്ചായത്ത്
ജനസംഖ്യ 7,449 (2001—ലെ കണക്കുപ്രകാരം)
സ്ത്രീപുരുഷ അനുപാതം 1000 : 1043 /
സാക്ഷരത 96%%
സമയമേഖല IST (UTC+5:30)
കോഡുകൾ
വെബ്‌സൈറ്റ് & www.mymogral.com www.mogralonline.com & www.mymogral.com

കുമ്പള ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ മൊഗ്രാലിൽ 2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 7449 പേർ അധിവസിക്കുന്നുണ്ട്.[2] മൊഗ്രാലിന്റെ തെക്കു ഭാഗത്ത് കൂടി ഒഴുകുന്ന മൊഗ്രാൽപ്പുഴ, മൊഗ്രാലിനെയും സമീപഗ്രാമമായ മൊഗ്രാൽപുത്തൂരിനെയും വേർതിരിക്കുന്നു.

മൊഗ്രാലിലാണ് സംസ്ഥാനത്തെ ഏക യൂനാനി ആശുപത്രി സ്ഥിതി ചെയ്യുന്നത്[3].

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-12. Retrieved 2012-12-17.
  2. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-12-17.
"https://ml.wikipedia.org/w/index.php?title=മൊഗ്രാൽ&oldid=4113379" എന്ന താളിൽനിന്ന് ശേഖരിച്ചത്