മോറിസ് മെറ്റർലിങ്ക്

(Maurice Maeterlinck എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1911-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഫ്രഞ്ച് കവിയും നാടകകൃത്തുമാണ് മോറിസ് മെറ്റർലിങ്ക് (ജനനം: 1868 ആഗസ്റ്റ് 29 - മരണം: 1949 മെയ് 6)[1] . നാടകം, കവിത എന്നിവയിലായി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ജീവിതവും പുഷ്പങ്ങളും, വിനീതന്റെ വിധി, നീലപ്പക്ഷി, മോണാവാന, ജോയ്നെല്ലി, ടിൻടാജിലിസിന്റെ മരണം, ഏഴു രാജകുമാരിമാർ, അന്ധൻ എന്നിവയാണ് പ്രധാന കൃതികൾ.

മോറിസ് മെറ്റർലിങ്ക്
ജനനംMaurice Polydore Marie Bernard
(1862-08-29)29 ഓഗസ്റ്റ് 1862
Ghent, Belgium
മരണം6 മേയ് 1949(1949-05-06) (പ്രായം 86)
Nice, France
തൊഴിൽPlaywright · Poet · Essayist
ഭാഷFrench
ദേശീയതBelgian
സാഹിത്യ പ്രസ്ഥാനംSymbolism
ശ്രദ്ധേയമായ രചന(കൾ)Intruder (1890)
The Blind (1890)
Interior (1895)
The Blue Bird (1908)
അവാർഡുകൾNobel Prize in Literature
1911
Triennial Prize for Dramatic Literature
1903
പങ്കാളിRenée Dahon
പങ്കാളിGeorgette Leblanc

ആധുനിക സാഹിത്യത്തിൽ സിംബോളിക് രീതി ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത് മോറിസ് മെറ്റർലിങ്കാണ്. സാഹിത്യം, മതം, തത്വചിന്ത എന്നിവയിൽ നല്ല അവഗാഹമുണ്ടായിരുന്ന ഇദ്ദേഹം ഔദ്യോഗികവൃത്തി കൊണ്ട് ഒരു അഭിഭാഷകനായിരുന്നു.

  1. "Maurice Maeterlinck". www.nobelprize.org. Archived from the original on 2013-10-30. Retrieved 2013 ഒക്ടോബർ 30. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1901-1925)

1901: പ്രുദോം | 1902: മംസെൻ | 1903: ജോൺസൺ | 1904: മിസ്ത്രാൾഎച്ചെഗരായ് | 1905: സിങ്കീവിക്സ് | 1906: കാർദുച്ചി | 1907: കിപ്ലിംഗ് | 1908: യൂക്കെൻ | 1909: ലാഗർലോഫ് | 1910: ഹെയ്സെ | 1911: മാറ്റെർലിങ്ക് | 1912: ഹോപ്മാൻ | 1913: ടാഗോർ | 1915: റോളണ്ട് | 1916: ഹൈഡൻസ്റ്റാം | 1917: ജെല്ലെറപ്പ്പോന്തോപ്പിടൻ | 1919: സ്പിറ്റെലെർ | 1920: ഹാംസൺ | 1921: ഫ്രാ‍ൻസ് | 1922: ബെനവാന്തെ | 1923: യീറ്റ്സ് | 1924: റെയ്മണ്ട് | 1925: ഷാ


"https://ml.wikipedia.org/w/index.php?title=മോറിസ്_മെറ്റർലിങ്ക്&oldid=3970705" എന്ന താളിൽനിന്ന് ശേഖരിച്ചത്