തേൻകിളിമാടൻ

(Little Spiderhunter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തേൻകിളിമാടൻ[2] [3][4][5] അഥവാ വാഴക്കിളിയുടെ[4] ഇംഗ്ലീഷിലെ പേര് Little Spiderhunter എന്നാണ്. ശാസ്ത്രീയമ്നാമം Arachnothera longirostra എന്നും.

തേൻകിളി മാടൻ
A. l. longirostra (Kerala, India)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. longirostra
Binomial name
Arachnothera longirostra
(Latham, 1790)

തെക്ക്, തെക്കുകിഴക്കൻ ഏഷ്യയിലെ ഈർപ്പമുള്ള കാടുകളിൽ ഇവയെ കാണുന്നു. മറ്റു തേൻകിളി കളിൽ നിന്നും വ്യത്യസ്തമായി പൂവനും പിടയും ഒറെ നിറക്കാരാണ്. തേനുള്ള പൂക്കളുള്ള ചെടികളുടെ അടുത്ത് ഒറ്റയ്ക്കൊ കൂട്ടമായോ കാണുന്നു.

പിടയ്ക്ക് മങ്ങിയ അടിവശമാണുള്ളത്. നീളമുള്ള കൊക്കുകൾകൊണ്ട് ഇവയെ പെട്ടെന്ന് തിരിച്ചറിയാം. പൂവന്റെ കൊക്കിന് കറുപ്പുനിറമാണ്.[6]

പ്ശ്ചിമഘട്ടത്തിൽ കാണുന്നവയുടെ കൂജനം
 
മുട്ട[7]

ഇവ കാട്ടുവാഴകളിലും[8] ഇഞ്ചിയുടെ കുടുംബത്തില്പെട്ട പല ചെടികളിലും[9] പരാഗണം നടത്തുന്നവയാണ്. പഞ്ഞിമരത്തിൽ ( Indian silk cotton tree) തേൻ കുടിക്കാൻ എത്താറുണ്ട്.[10][11] വനമേഖലയിലെ തോട്ടങ്ങളിൽ ഇവ പലപ്പോഴും കാണപ്പെടുന്നു.[12][13] വടക്കുകിഴക്കൻ ഇന്ത്യയിൽ മർച്ച് മുതൽ സെപ്തംബർ വരെയും (മെയ് മുതൽ ആഗസ്റ്റ് വരെ പ്രധാനമായും) തെക്കേഇന്ത്യയിൽ ഡിസംബർ മുതൽ ആഗസ്റ്റ് വരേയുമാണ് പ്രജനന കാലം. [14] വാഴ ഇലപോലെ വീതിയുള്ള ഇലയുടെ അടിയിൽ ഞാന്നു കിടക്കുന്ന കൂടുകളാണ്. [15]

ബംഗ്ലാദേശ്, ഭൂട്ടാൻ, ബ്രുണൈ, കമ്പോഡിയ, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ്, മലയേഷ്യ, മ്യാൻമാർ, നേപ്പാൾ, ഫിലിപ്പീൻസ്, തായ്ലന്റ്, വിയറ്റ്നാം എന്നിവിടങ്ങളിൽ കാണുന്നു. മറ്റുള്ളവയുമായി ചേരാത്ത, ഇന്ത്യയിൽ പൂർവഘട്ടത്തിലും [16] വിശാഖപട്ടണത്തും ഒഡീഷയുടെ ഭഗങ്ങളിലും [17]) പശ്ചിമഘട്ടത്തിലും വേറെ ഇനമുണ്ട്..[14]

ഈർപ്പമുള്ള കാടുകളിലെ മരത്തലപ്പുകൾക്ക് താഴെയും തെങ്കിട്ടാവുന്ന പൂക്കളുള്ള തോട്ടങ്ങളിലും കാണാം.[18]

  1. "Arachnothera longirostra". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. 4.0 4.1 കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 504. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. Rasmussen PC & JC Anderton (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. p. 550.
  7. Baker,ECS (1901). "On Indian birds' eggs and their variations". Ibis. 8 (1): 411–423.
  8. Liu Ai-Zhong ; Li De-Zhu ; Hong Wang ; Kress W. John (2002). "Ornithophilous and chiropterophilous pollination in Musa itinerans (musaceae), a pioneer species in tropical rain forests of Yunnan, Southwestern China". Biotropica. 34 (2): 254–260. doi:10.1646/0006-3606(2002)034[0254:oacpim]2.0.co;2.{{cite journal}}: CS1 maint: multiple names: authors list (link)
  9. Sakai, Shoko; Kato, Makoto; Inoue, Tamiji (1999). "Three pollination guilds and variation in floral characteristics of Bornean gingers (Zingiberaceae and Costaceae)". Am. J. Bot. 86 (5): 646–658. doi:10.2307/2656573. JSTOR 2656573. PMID 10330067. Archived from the original on 2010-04-29. Retrieved 2014-06-12.{{cite journal}}: CS1 maint: multiple names: authors list (link)
  10. Devasahayam S and Rema J (1993). "Birds visiting flowers of Indian silk cotton tree (Bombax malabaricum) at Calicut, Kerala". Bird Conservation, Strategies for the Nineties and Beyond. Ornithological Society of India, Bangalore. pp. 184–185. {{cite book}}: Unknown parameter |editors= ignored (|editor= suggested) (help)
  11. Devasahayam S and Rema J (2003). "Bird visitors to flowers of Indian coral tree (Erythrina indica Lam.) at Kozhikode District, Kerala". Newsletter for Bird Watchers. 43 (5): 72–73.
  12. Daniels, R J R, Malati Hegde and Madhav Gadgil (1990). "Birds of man-made ecosystems: the plantations". Proc. Indian Academy of Science. 99 (1): 79–89. doi:10.1007/BF03186376.{{cite journal}}: CS1 maint: multiple names: authors list (link)
  13. Ranganathan, J; R. J. Ranjit Daniels,M. D. Subash Chandran,Paul R. Ehrlich, and Gretchen C. Daily (2008). "Sustaining biodiversity in ancient tropical countryside". Proc. Natl. Acad. Sci. U.S.A. 105 (46): 17852–17854. doi:10.1073/pnas.0808874105. PMC 2577706. PMID 18981411.{{cite journal}}: CS1 maint: multiple names: authors list (link)
  14. 14.0 14.1 Ali, S & SD Ripley (1999). Handbook of the birds of India and Pakistan. Volume 10 (2 ed.). Oxford University Press. pp. 55–56.
  15. Hansell, Michael Henry (2007). Built by animals: the natural history of animal architecture. Oxford University Press. pp. 19–21. ISBN 978-0-19-920556-1. Retrieved 1 July 2011.
  16. Raju,KSR Krishna; Selvin,Justus P (1971). "Little Spiderhunter, Arachnothera longirostris (Latham) in the Eastern Ghats". J. Bombay Nat. Hist. Soc. 68 (2): 454–455.{{cite journal}}: CS1 maint: multiple names: authors list (link)
  17. Majumdar,N (1979). "New records of birds from Orissa". J. Bombay Nat. Hist. Soc. 76 (1): 161–162.
  18. Beehler,B; Raju,KSRK; Ali,Shahid (1987). "Avian use of man-disturbed forest in the Eastern Ghats, India". Ibis. 129 (2): 197–211. doi:10.1111/j.1474-919X.1987.tb03201.x.{{cite journal}}: CS1 maint: multiple names: authors list (link)
  • Rahman, M. A. 2006. Patterns of morphological variation in the little spiderhunter (Arachnothera longirostra) in Taman Negara, Peninsular Malaysia and Thale Ban National Park, Thailand. In: Othman, S., Yatim, S. H., Elagupillay, S., Md. Nor, S., Ahmad, N., and Mohd Sah, S. H (eds.), Pp: 207-214, Management and Status of Resources in Protected Areas for Peninsular Malaysia. Department of Wildlife and National Parks, Kuala Lumpur. ISBN 983-43010-0-6.
  • Khan,AR (1977): Territoriality among Sunbirds and Spiderhunter. Newsletter for Birdwatchers . 17(1), 5-6.
  • Law,SC (1945): Note on the occurrence of some hitherto unrecorded birds in central and South Bengal. Ibis 87(3), 405-408.
"https://ml.wikipedia.org/w/index.php?title=തേൻകിളിമാടൻ&oldid=3805161" എന്ന താളിൽനിന്ന് ശേഖരിച്ചത്