നാസി തടങ്കൽപ്പാളയങ്ങളുടെ ഭാഗികപട്ടിക

(List of Nazi concentration camps എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹോളോകോസ്റ്റ് നടപ്പിലാക്കാൻ നാസിജർമനി രണ്ടാംലോകമഹായുദ്ധകാലത്ത് യൂറോപ്പിലങ്ങോളമിങ്ങോളം ഉണ്ടാക്കിയ തടങ്കൽപ്പാളയങ്ങളുടെയും പീഡനകേന്ദ്രങ്ങളുടെയും ഭാഗികപട്ടികയാണിത്. 1967 -ൽ ജർമൻ നിയമമന്ത്രായലം കുറെക്കൂടി പൂർണ്ണമായ ഒരു പട്ടിക ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ജർമനി അധിനിവേശിച്ച ഇടങ്ങളിൽ ഉള്ളതടക്കം 1200 ക്യാമ്പുകളുടെ വിവരങ്ങളുണ്ട്,[2] എന്നാൽ ജൂതവിർച്ച്വൽ ലൈബ്രറി ഇങ്ങനെ എഴുതുന്നു: "ജർമനി 15000 ക്യാമ്പുകൾ കീഴടക്കിയ രാജ്യങ്ങളിൽ ഉണ്ടാക്കിയിരുന്നു."[3] തടങ്കൽപ്പാളയങ്ങളെ കൂട്ടക്കൊലാകേന്ദ്രങ്ങളിൽ നിന്നും വേർതിരിച്ചുകാണേണ്ടതുണ്ട്. കൂട്ടക്കൊലാകേന്ദ്രങ്ങളിൽ മിക്ക ആൾക്കാരെയും വരുമ്പോൾത്തന്നെ കൊന്നുകളയുകയാണ് ചെയ്തിരുന്നത്.[4] ഓപറേഷൻ റീൻഹർഡിന്റെ ഭാഗമായി ഉണ്ടാക്കിയ Bełżec, Sobibór, Treblinka എന്നീ നിർമ്മാർജ്ജനകേന്ദ്രങ്ങൾ മരണശാലകൾ തന്നെയായിരുന്നു. ഇവിടങ്ങളിൽ എസ് എസ്സും പോലീസും ചേർന്ന് ഏതാണ്ട് 2,700,000 ജൂതന്മാരെ ഒന്നുകിൽ ഗ്യാസ് ചേമ്പറിലോ അല്ലെങ്കിൽ വെടിവച്ചോ കൊലപ്പെടുത്തിയിരുന്നു.[4] ഇവിടെ കൊടുത്തിരിക്കുന്ന പട്ടികയിൽ പലതും അടിമപ്പണിയെടുപ്പിച്ച് മുതലെടുപ്പുനടത്തിയിരുന്ന ഇടങ്ങളാണ്. ഇവയിൽ മിക്കതും യുദ്ധത്തിൽതോൽവി ഉറപ്പായപ്പോൾ നാസികൾ തന്നെ തെളിവ് നശിപ്പിക്കാനായി തകർത്തുകളഞ്ഞിരുന്നു. ബാക്കിയുള്ള തടവുകാരെ മരണമാർച്ചിൽ പങ്കെടുപ്പിച്ചിരുന്നതിൽ പലരെയും സഖ്യസേന രക്ഷപ്പെടുത്തി.[5]

The main gate into Auschwitz II (Birkenau) Nazi German concentration camp, where an estimated 1.1 million people were killed.[1]

ഈ ക്യാമ്പുകളിൽ തടവുകാരെ വിചാരണചെയ്തോ നേരാംവണ്ണമുള്ള നിയമത്തിന്റെ രീതിയിലോ ആയിരുന്നില്ല തടവിലിട്ടിരുന്നത്. ആധുനികനിയമഭാഷയിൽ ഇവ തയ്യാറാക്കിയരീതിയിൽ മോശമായി പെരുമാറാനോ പട്ടിണിക്കിടാനോ നിർബന്ധിതമായി ജോലിചെയ്യിക്കാനോ കൊന്നുതന്നെകളയാനോ ഉള്ള ഇടങ്ങളായിരുന്നു. 1933-39 മുൻപ് യുദ്ധത്തിനുമുൻപുള്ള കാലങ്ങളിൽ തടവുകാരിൽ ഭൂരിഭാഗവും ജർമൻ കമ്യൂണിസ്റ്റുകളോ, സോഷ്യലിസ്റ്റുകളോ, സോഷ്യൽ ഡെമോക്രാറ്റുകളോ, റോമൻ ജനതയോ, യഹോവാസാക്ഷികളോ, സ്വവർഗ്ഗാനുരാഗികളോ, ജർമൻകണക്കുപ്രകാരം സാമൂഹികമായനിലയിൽ താഴെയുള്ളവരോ ഒക്കെയായിരുന്നു.[6] അവരെയൊന്നും ജർമനിയുടെ യുദ്ധകാര്യങ്ങളിൽ സഹായിക്കാൻ ഉപയോഗിച്ചിരുന്നില്ല. എന്നാൽ തടങ്കൽപ്പാളയങ്ങളിലും പീഡനകേന്ദ്രങ്ങളിലും ഉള്ളവരെ അമേരിക്കൻ ഹോളോകോസ്റ്റ് മെമോറിയൽ മ്യൂസിയത്തിന്റെ കണക്കുപ്രകാരം 42500 പീഡനകേന്ദ്രങ്ങളിൽ ഉണ്ടായിരുന്ന ഒന്നരക്കോടിക്കും രണ്ടുകോടിക്കും ഇടയിലുള്ളവരെ വരുംവർഷങ്ങളിൽ അടിമപ്പണി എടുപ്പിക്കുകയായിരുന്നു,[7] [7] കോൺസൻട്രേഷൻ ക്യാമ്പ് എന്ന ഒറ്റപ്പേരിൽ ആയിരുന്നു ഇവ അറിയപ്പെട്ടിരുന്നതെങ്കിലും പലതരത്തിലുള്ളവ ഉണ്ടായിരുന്നു.[8]

ജർമൻ ഭരണപീഡനങ്ങളെ നിലനിർത്തിയ 20000 ക്യാമ്പുകൾ ജർമനിയിലും ജർമൻ അധിനിവേശസ്ഥലങ്ങളിലും ഉണ്ടായിരുന്നു.[6] ഇതിലെ ചിലവിവരങ്ങൾ ലൂസി ഡാവിഡോവിസിന്റെ ജൂതർക്കെതിരെയുള്ള യുദ്ധത്തിൽ നിന്നും അതുപോലുള്ള മറ്റുചില സ്രോതസ്സുകളിൽ നിന്നും എടുത്തതാണ്.[9]

തെരഞ്ഞെടുത്ത ഉദാഹരണങ്ങൾ

തിരുത്തുക

Statistical and numerical data presented in the table below originates from a wide variety of publications and therefore does not constitute a representative sample of the total. The Ghettos in German-occupied Europe are generally not included in this list. Relevant information can be found at the separate List of Nazi-era ghettos.

  Main camps, including collection points
# ക്യാമ്പിന്റെ പേര് Country (today) ക്യാമ്പ് തരം Dates of use Est. prisoners Est. deaths Sub-camps Webpage
1 Alderney Channel Islands ലേബർ ക്യാമ്പുകൾ Jan 1942 – Jun 1944 6,000 700 Lager Borkum, Lager Helgoland, Lager Norderney, Lager Sylt [1]
2 Amersfoort നെതർലന്റ്സ് Transit camp and prison Aug 1941 – Apr 1945 35,000 1,000 [2]
3 Arbeitsdorf ജർമ്മനി ലേബർ ക്യാമ്പ് 8 Apr 1942 – 11 Oct 1942 600 min. none
4 ഓഷ്വിറ്റ്സ്-ബിർകെനൗ പോളണ്ട് Extermination and labour camp Apr 1940 – Jan 1945 135,000 min.[10] in August 1944 1,100,000 min.[11] with 400,000 recorded arrivals [12] list of 48 sub-camps with description at the Auschwitz-Birkenau State Museum [13] [10] [11] [13] [12]
5 Banjica സെർബിയ Concentration camp Jun 1941 – Sep 1944 23,637 3,849[14]
6 Bardufoss നോർവെ Concentration camp Mar 1944 – ???? 800 250 [15]
7 ബെൽസെക് പോളണ്ട് ഉന്മൂലന ക്യാമ്പ് Oct 1941 – Jun 1943 434,508 min. [3]
8 Bergen-Belsen ജർമ്മനി Concentration camp Apr 1943 – Apr 1945 120,000 52,000 2 [4]
9 Berlin-Marzahn ജർമ്മനി Early a "rest place" then labour camp for Roma July 1936 – ???? none [5]
10 Bernburg ജർമ്മനി Collection point Apr 1942 – Apr 1945 14,385 2
11 Bogdanovka ഉക്രൈൻ Concentration camp 1941 54,000 40,000
12 Bolzano ഇറ്റലി Transit camp Jul 1944 – Apr 1945 11,116
13 Bor സെർബിയ Labour camp July 1943 – September 1944 6,000 1,800–2,800 [6]
14 Bredtvet നോർവെ Concentration camp Fall, 1941 – May, 1944 1,000 min. none
14 Breendonk ബെൽജിയം Prison and labour camp 20 Sep 1940 – Sep 1944 3532 min. 391 min. none [7]
15 Breitenau ജർമ്മനി "Early wild camp", then labour camp Jun 1933 – Mar 1934,
1940–1945
470 – 8500 [8]
16 Buchenwald ജർമ്മനി Concentration camp Jul 1937 – Apr 1945 266,000 56,545 list [9]
17 Chełmno
(Kulmhof)
പോളണ്ട് ഉന്മൂലന ക്യാമ്പ് Dec 1941 – Apr 1943,
Apr 1944 – Jan 1945
152,000 min. [10]
18 Crveni Krst സെർബിയ Concentration camp 1941–1944 30,000 10,000
19 Dachau ജർമ്മനി Concentration camp Mar 1933 – Apr 1945 200,000 31,591 list [11]
20 Drancy ഫ്രാൻസ് Internment camp, transit 20 Aug 1941 – 17 Aug 1944 70,000 Three of five Paris annexes: Austerlitz, Lévitan and Bassano camps [12]
21 Falstad നോർവെ Prison camp Dec 1941 – May 1945 200 min. none [13]
22 Flossenbürg ജർമ്മനി Concentration camp May 1938 – Apr 1945 96,000 30,000 list of subcamps [14]
23 Fort de Romainville ഫ്രാൻസ് Prison and transit camp 1940 – Aug 1944 8,100 min. 200 min. none [15] Archived 2019-07-23 at the Wayback Machine.
24 ഫോർട്ട് VII (പോസെൻ) പോളണ്ട് Concentration, detention, transit Oct 1939 – Apr 1944 18,000 min. 4,500 min. [16]
25 Fossoli ഇറ്റലി Prison and transit camp 5 Dec 1943 – Nov 1944 2,800
26 Grini നോർവെ Prison camp 2 May 1941 – May 1945 19,788 8 Fannrem
Bardufoss
Kvænangen
27 Gross-Rosen പോളണ്ട് Labour camp; Nacht und Nebel camp Aug 1940 – Feb 1945 125,000 40,000 list [17]
28 Herzogenbusch
(Vught)
നെതർലന്റ്സ് Concentration camp 1943 – Summer 1944 31,000 750 list [18]
29 Hinzert ജർമ്മനി Collection point and subcamp Jul 1940 – Mar 1945 14,000 302 min. [19] Archived 2021-04-28 at the Wayback Machine.
30 Jägala എസ്റ്റോണിയ ലേബർ ക്യാമ്പ് Aug 1942 – Aug 1943 200 3,000 none [20] Archived 2016-03-13 at the Wayback Machine.
31 Janowska
(ലിവിവ്)
ഉക്രൈൻ Ghetto; transit, labour, & extermination camp Sep 1941 – Nov 1943 40,000 min. none [21]
(see "A-Z")
32 Kaiserwald
(Mežaparks)
ലാത്വിയ Concentration camp 1942 – 6 Aug 1944 20,000? 16,
incl. Eleja-Meitenes
[22]
33 Kaufering/Landsberg ജർമ്മനി Concentration camp Jun 1943 – Apr 1945 30,000 14,500 min. [23] Archived 2016-04-01 at the Wayback Machine.
34 Kauen
(കൗനാസ്)
ലിത്വാനിയ Ghetto and internment camp June 22, 1941 - August 1, 1944 Prawienischken [24]
35 Kemna ജർമ്മനി Early concentration camp Jun 1933 – Jan 1934 4,500 none [25] Archived 2011-12-08 at the Wayback Machine.
36 Kistarcsa എസ്റ്റോണിയ Concentration camp 1944 – 1945 1,800 [26]
37 Klooga എസ്റ്റോണിയ ലേബർ ക്യാമ്പ് Summer 1943 – 28 Sep 1944 1,800
38 Koldichevo ബെലാറുസ് ലേബർ ക്യാമ്പ് Summer 1942 – Jun 1944 22,000
39 Le Vernet ഫ്രാൻസ് Internment camp 1939–1944
40 Majdanek
(KZ ലബ്ലിൻ)
പോളണ്ട് Extermination and concentration camp Oct 1941 – Jul 1944 78,000 [27]
41 Malchow ജർമ്മനി Concentration and transit camp Winter 1943 – 8 May 1945 5,000
42 Maly Trostenets ബെലാറുസ് ഉന്മൂലന ക്യാമ്പ് Jul 1941 – Jun 1944 60,000-65,000 [16][17]
43 Mauthausen-Gusen ഓസ്ട്രിയ Concentration camp Aug 1938 – May 1945 195,000 55,000–60,000 list [28]
44 Mechelen ബെൽജിയം Transit camp July 1942 – Sep 1944 25267 min.[18] 300 min.[19] none [29]
45 Mittelbau-Dora ജർമ്മനി Concentration camp Sep 1943 – Apr 1945 60,000 20,000 min. list [30]
46 Natzweiler-Struthof (Struthof) ഫ്രാൻസ് Concentration camp; Nacht und Nebel camp; extermination camp May 1941 – Sep 1944 52,000 22,000 list [20]
47 Neuengamme ജർമ്മനി Concentration camp 13 Dec 1938 – 4 May 1945 106,000 42,900+ list [31]
48 Niederhagen ജർമ്മനി Concentration and labour camp Sep 1941 – early 1943 3,900 1,285 none [32]
49 Oberer Kuhberg concentration camp [de] ജർമ്മനി Concentration camp Nov 1933 – 1935 600 0 Former infantry base Gleißelstetten (Fortress of Ulm) [33]
50 ഒറാനിയൻബർഗ് ജർമ്മനി Early concentration camp Mar 1933 – Jul 1934 3,000 16 min.
51 Osthofen ജർമ്മനി Collective point Mar 1933 – Jul 1934
52 Płaszów പോളണ്ട് ലേബർ ക്യാമ്പ് Dec 1942 – Jan 1945 150,000 min. 9,000 min. list
53 Ravensbrück ജർമ്മനി Concentration camp for women May 1939 – Apr 1945 132,000 28,000 list [34][35] Archived 2021-03-08 at the Wayback Machine.
54 Risiera di San Sabba
(ട്രിയെസ്റ്റെ)
ഇറ്റലി Police detainment camp, transit camp Sep 1943 – 29 Apr 1945 25,000 5,000 [36]
55 Sachsenhausen ജർമ്മനി Concentration camp Jul 1936 – Apr 1945 200,000 min. 30,000 list [37]
56 Sajmište സെർബിയ ഉന്മൂലന ക്യാമ്പ് Oct 1941 – Jul 1944 50,000 20,000–23,000
57 Salaspils (Kirchholm) ലാത്വിയ Concentration camp Oct 1941 – Summer 1944 2,000 [38]
58 സ്ക്രോച്ചോവിറ്റ്സ്
(Skrochovice)
ചെക്ക്‌ റിപ്പബ്ലിക്ക്‌ Transit (1939) and labour camp Sept 1939 - Dec 1939, 1940–1943 700 13 [39]
59 സോബിബോർ പോളണ്ട് ഉന്മൂലന ക്യാമ്പ് May 1942 – Oct 1943 170,165 [40]
60 Soldau പോളണ്ട് Labour and transit camp Winter 1939/40 – Jan 1945 30,000 13,000 3
61 Stutthof പോളണ്ട് Concentration camp Sep 1939 – May 1945 110,000 65,000 list [41]
62 Syrets
(കിയെവ്)
ഉക്രൈൻ Labor and extermination camp July 1942 – spring 1943 2,000 [42] Archived 2018-04-02 at the Wayback Machine.
63 Theresienstadt
(തെരെസിൻ)
ചെക്ക്‌ റിപ്പബ്ലിക്ക്‌ Transit camp and Ghetto Nov 1941 – May 1945 140,000 33,000 min. [43]
64 ട്രെബ്ലിങ്ക പോളണ്ട് ഉന്മൂലന ക്യാമ്പ് Jul 1942 – Nov 1943 780,000 [44]
65 Vaivara എസ്റ്റോണിയ Concentration and transit camp 15 Sep 1943 – 29 Feb 1944 20,000 950 22 [45] [46]
66 Warsaw പോളണ്ട് Concentration and extermination camp 1942–1944 400,000 max. 20,000–35,000
67 Westerbork നെതർലന്റ്സ് Transit camp May 1940 – Apr 1945 102,000

ഇവയും കാണുക

തിരുത്തുക
  • രണ്ടാം ലോകമഹായുദ്ധസമയത്ത് അധിനിവേശ പോളണ്ടിലെ ജർമ്മൻ ക്യാമ്പുകൾ
  • ഫ്രാൻസിലെ കോൺസെൻട്രേഷൻ ക്യാമ്പുകൾ
  • നോർവേയിലെ നാസി കോൺസെൻട്രേഷൻ ക്യാമ്പുകൾ
  • Kaiser Wilhelm Institute of Anthropology, Human Heredity, and Eugenics
  • Research Materials: Max Planck Society Archive
  • Holocaust victims and death toll
  1. "Auschwitz". United States Holocaust Memorial Museum. Retrieved 18 July 2016.
  2. Bundesministerium der Justiz (2011), List of concentration camps and their outposts in alphabetical order. Internet Archive. (in German)
  3. Concentration Camp Listing Sourced from Van Eck, Ludo Le livre des Camps. Belgium: Editions Kritak; and Gilbert, Martin Atlas of the Holocaust. New York: William Morrow 1993 ISBN 0-688-12364-3. In this on-line site are the names of 149 camps and 814 subcamps, organized by country.
  4. 4.0 4.1 Holocaust Encyclopedia, Killing Centers: An Overview. Archived 2013-04-02 at the Wayback Machine. United States Holocaust Memorial Museum.
  5. Source: Abzug, Bridgman, Chamberlin, Goodell (2015). "Liberation of German Camps". Holocaust Encyclopedia. United States Holocaust Memorial Museum. Retrieved 18 July 2015.{{cite web}}: CS1 maint: multiple names: authors list (link)
  6. 6.0 6.1 Holocaust Encyclopedia, Nazi Camps. Introduction. United States Holocaust Memorial Museum.
  7. 7.0 7.1 Anat Helman (2015). "The United States Holocaust Memorial Museum Encyclopedia of Camps and Ghettos by Geoffrey P. Megargee". Exploring the Universe of Camps and Ghettos. Oxford University Press. pp. 251–252. ISBN 0190265426. {{cite book}}: |work= ignored (help)
  8. Peter Vogelsang & Brian B. M. Larsen (2002), The difference between concentration camps and extermination camps. Archived 2015-10-27 at the Wayback Machine. The Danish Center for Holocaust and Genocide Studies.
  9. Search Results: Mapping the SS Concentration Camp System. Alphabetical listing. United States Holocaust Memorial Museum: Further Reading. Bergen, Dawidowicz, Gilbert, Gutman, Hilberg, Yahil.
  10. 10.0 10.1 Franciszek Piper, Construction and Expansion of KL Auschwitz ("Budowa i rozbudowa KL Auschwitz"). Archived 2010-09-25 at the Wayback Machine. The Auschwitz-Birkenau State Museum in Oświęcim, Poland (Państwowe Muzeum Auschwitz-Birkenau w Oświęcimiu), 1999–2010 (in Polish)
  11. 11.0 11.1 Franciszek Piper, Dead victims of KL Auschwitz per nationality and/or profile of deportees ("Liczba uśmierconych w KL Auschwitz ogółem wg Narodowości lub kategorii deportowanych"). Archived 2011-07-20 at the Wayback Machine. The Auschwitz-Birkenau State Museum in Oświęcim, Poland, 1999–2010 (in Polish)
  12. 12.0 12.1 Franciszek Piper. "Victims of KL Auschwitz" [Liczba ofiar KL Auschwitz]. Auschwitz-Birkenau State Museum (in പോളിഷ്). Oświęcim, Poland. 1999–2010. Overwhelming majority of Auschwitz arrivals were killed within hours. Only about 10 percent of the prisoners from transports organized by the Reich Main Security Office (RSHA) were registered and assigned to the Birkenau barracks. There were around 400,000 registrations at Auschwitz in total, including 195,000 non-Jews, and around 202,000 Jews. — Franciszek Piper. See also: Vincent Châtel & Chuck Ferree (2006). "Auschwitz-Birkenau Death Factory". The Forgotten Camps. Archived from the original on 2010-09-25. Retrieved 2018-05-12 – via Internet Archive, 2010-09-25.{{cite journal}}: CS1 maint: bot: original URL status unknown (link)
  13. 13.0 13.1 List of Subcamps of KL Auschwitz (Podobozy KL Auschwitz). Archived 2011-10-12 at the Wayback Machine. The Auschwitz-Birkenau State Museum in Oświęcim, Poland (Państwowe Muzeum Auschwitz-Birkenau w Oświęcimiu), 1999–2010 (in Polish)
  14. Ramet, Sabrina P., The Three Yugoslavias: State-Building and Legitimation: 1918–2005. Indiana University Press, 2006. (p. 131)
  15. Store norske leksikon (2010-04-09). "Bardufoss fangeleir" (in Norwegian).{{cite web}}: CS1 maint: unrecognized language (link)
  16. Gerlach, Christian (2013). Kalkulierte Morde (in ജർമ്മൻ) (Kindle ed.). Hamburger Edition. loc 25883. ISBN 978-3-86854-567-8. {{cite book}}: Invalid |ref=harv (help)
  17. "Shoah Resource Center - Maly Trostinets" (PDF). Yad Vashems. Archived from the original (PDF) on 2013-09-21. Retrieved 2018-05-12.
  18. Schram, Laurence (2006). "De cijfers van de deportatie uit Mechelen naar Auschwitz. Perspectieven en denkpistes". De Belgische tentoonstelling in Auschwitz. Het boek - L'exposition belge / Auschwitz. Le Livre (in Dutch). Het Joods Museum voor Deportatie en Verzet. ISBN 978-90-76109-03-9. Retrieved 1 August 2011. {{cite book}}: Invalid |ref=harv (help)CS1 maint: unrecognized language (link)
  19. Mikhman, Dan; Gutman, Israel, eds. (2005). The encyclopedia of the righteous among the nations: rescuers of Jews during the Holocaust. Belgium. Yad Vashem Publications. ISBN 978-9653083769. {{cite book}}: Invalid |ref=harv (help)
  20. Roger Boulanger (2006), L'historique du camp de Natzweiler-Struthof via Internet Archive.

സഹായകഗ്രന്ഥങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക