ഗുജറാത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക

(List of Chief Ministers of Gujarat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമേന്ത്യൻ സംസ്ഥാനമായ ഗുജറാത്തിന്റെ സർക്കാർത്തലവനാണ് ഗുജറാത്ത് മുഖ്യമന്ത്രി. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാനത്തലത്തിൽ ഡി ജൂറി തലവൻ ഗവർണ്ണർ ആണെങ്കിൽ ഡി ഫാക്ടോ ഭരണകർത്താവ് മുഖ്യമന്ത്രിയാണ്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്ന കക്ഷിയുടെ/മുന്നണിയുടെ നിയമസഭാകക്ഷിനേതാവിനെയാണ് മന്ത്രിസഭയുണ്ടാക്കാൻ സംസ്ഥാന ഗവർണ്ണർ ക്ഷണിക്കുന്നത്. മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവർണ്ണറാണ്. മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെ അംഗങ്ങൾക്കെല്ലാം ഭരണം സുഗമമാക്കുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്. ഭൂരിപക്ഷ പിന്തുണയോടെ അധികാരത്തിലേറി കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ ഭരണകാലാവധി സാധാരണ 5 വർഷമാണ്; ഒരാൾക്ക് എത്ര തവണ മുഖ്യമന്ത്രിയാകണമെന്നതിനു പരിധിയൊന്നുമില്ല.[1]

ഗുജറാത്ത് മുഖ്യമന്ത്രി
പദവി വഹിക്കുന്നത്
വിജയ് രൂപാണി

7 ഓഗസ്റ്റ് 2016  മുതൽ
നിയമിക്കുന്നത്ഗുജറാത്ത് ഗവർണ്ണർ
പ്രഥമവ്യക്തിJivraj Narayan Mehta
അടിസ്ഥാനം1 മെയ് 1960

1960 മെയ് 1-ൽ ബോംബെ സംസ്ഥാനത്തിൽ നിന്നും ഗുജറാത്തി സംസാരിക്കുന്ന ജില്ലകളെ ഉൾപ്പെടുത്തി ഗുജറാത്ത് നിലവിൽ വന്നതിനുശേഷം 15 പേരാണ് ഗുജറാത്തിന്റെ മുഖ്യമന്ത്രിമാരായത്. പ്രഥമ മുഖ്യമന്ത്രിയായ ജീവ്‌രാജ് നാരായൺ മേത്ത ഉൾപ്പെടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിക്കുന്നവരാണ് അവരിൽ കൂടുതലും. ഗുജറാത്തിന്റെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായത് 2001 മുതൽ 2014 വരെ പന്ത്രണ്ടര വർഷം പദവിയിലിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നരേന്ദ്ര മോദിയാണ്. ശേഷം, മോദി രാജിവെച്ച് പതിനഞ്ചാം ഇന്ത്യൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും അദ്ദേഹത്തിന്റെ സഹപ്രവർത്തകയായ ആനന്ദിബെൻ പട്ടേൽ ഗുജറാത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി 2014 മെയ് 22-ൽ സത്യപ്രതി‍ജ്ഞയും ചെയ്തു. ആനന്ദിബെൻ പട്ടേലിന്റെ രാജിയ്ക്ക് ശേഷം 2016 ആഗസ്റ്റ് 7-ൽ വിജയ് രൂപാണി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഗുജറാത്തിലെ മുഖ്യമന്ത്രിമാർ

തിരുത്തുക
കക്ഷികളുടെ നിറസൂചകങ്ങൾ
  ജനതാ മുന്നണി
 
Jivraj Narayan Mehta, ഗുജറാത്തിന്റെ ആദ്യ മുഖ്യമന്ത്രി
 
Shankersinh Vaghela, പന്ത്രണ്ടാം ഗുജറാത്ത് മുഖ്യമന്ത്രി, ഇപ്പോഴത്തെ ഗുജറാത്ത് നിയമസഭാ പ്രതിപക്ഷനേതാവ്.
 
Keshubhai Patel, പത്താം മുഖ്യമന്ത്രി 
 
ഏറ്റവും കൂടുതൽ കാലം ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി, ഇപ്പോഴത്തെ ഇന്ത്യൻ പ്രധാനമന്ത്രി.
ക്രമനമ്പർ[i] പേര് Term of office[2] കക്ഷി[ii] Days in office Assembly[3] Ref
1 ജീവ്‌രാജ് നാരായൺ മേത്ത

അമ്രേലി

1 മെയ് 1960 3 മാർച്ച് 1962 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1238 ദിവസം First (1960–61) [4]
3 മാർച്ച് 1962 19 സെപ്റ്റംബർ 1963 Second (1962–66) [5]
2 ബൽ‌വന്ത്റായ് മേത്ത

19 സെപ്റ്റംബർ 1963 20 സെപ്റ്റംബർ 1965 733 ദിവസം
3 ഹിതേന്ദ്ര കനയ്യാലാൽ ദേശായ്

ഓൾപ്പഡ്

20 സെപ്റ്റംബർ 1965 3 എപ്രിൽ 1967 2062 ദിവസം
3 എപ്രിൽ 1967 12 മെയ് 1971 Third (1967–71) [6]
ശൂന്യം[iii]

(രാഷ്ട്രപതി ഭരണം)

12 മെയ് 1971 17 മാർച്ച് 1972 N/A Dissolved
4 ഘനശ്യാം ഓഝ

ദേഹ്ഗം

17 മാർച്ച് 1972 17 ജൂലൈ 1973 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 488 ദിവസം Fourth (1972–74) [8]
5 ചിമൻഭായ് പട്ടേൽ

Sankheda

18 ജൂലൈ 1973 9 ഫെബ്രുവരി 1974 207 ദിവസം
ശൂന്യം[iii]

(രാഷ്ട്രപതി ഭരണം)

9 ഫെബ്രുവരി 1974 18 ജൂൺ 1975 N/A Dissolved
6 ബാബുഭായ് ജെ പട്ടേൽ

സബർമതി

18 ജൂൺ 1975 12 മാർച്ച് 1976 ജനതാ മുന്നണി

(ഐ.എൻ.സി. + ബി.ജെ.എസ്. + ബി.എൽ.ഡി. + എസ്.പി.)

211 ദിവസം Fifth (1975–80) [9]
ശൂന്യം[iii]

(രാഷ്ട്രപതി ഭരണം)

12 മാർച്ച് 1976 24 ഡിസംബർ 1976 N/A
7 മാധവ് സിംഗ് സോളങ്കി

ഭർദ്രാൻ

24 ഡിസംബർ 1976 10 എപ്രിൽ 1977 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 108 ദിവസം
(6) ബാബുഭായ് ജെ പട്ടേൽ

സബർമതി

11 എപ്രിൽ 1977 17 ഫെബ്രുവരി 1980 ജനതാ പാർട്ടി 1042 ദിവസം

(ആകെ: 1253 ദിവസം)

ശൂന്യം[iii]

(രാഷ്ട്രപതി ഭരണം)

17 ഫെബ്രുവരി 1980 7 ജൂൺ 1980 N/A Dissolved
(7) മാധവ് സിംഗ് സോളങ്കി

ഭർദ്രാൻ

7 ജൂൺ 1980 10 മാർച്ച് 1985 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1856 ദിവസം Sixth (1980–85) [10]
11 മാർച്ച് 1985 6 ജൂലൈ 1985 Seventh (1985–90) [11]
8 അമർസിംഗ് ചൌധരി

വ്യാര (ST)

6 ജൂലൈ 1985 9 ഡിസംബർ 1989 1618 ദിവസം
(7) മാധവ് സിംഗ് സോളങ്കി

ഭർദ്രാൻ

10 ഡിസംബർ 1989 4 മാർച്ച് 1990 85 ദിവസം

(ആകെ: 2049 ദിവസം)

(5) ചിമൻഭായ് പട്ടേൽ

ഉൻ‌ഝ

4 മാർച്ച് 1990 25 ഒക്ടോബർ 1990 ജെ.ഡി. + ബി.ജെ.പി. 1445 ദിവസം

(ആകെ: 1652 ദിവസം)

Eighth (1990–95) [12]
25 ഒക്ടോബർ 1990 17 ഫെബ്രുവരി 1994 ജെ.ഡി. (ജി) + ഐ.എൻ.സി.
9 ഛബിൽദാസ് മേത്ത

മഹുവ

17 ഫെബ്രുവരി 1994 14 മാർച്ച് 1995 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 391 ദിവസം
10 കേശുഭായ് പട്ടേൽ

വിസാവദാർ

14 മാർച്ച് 1995 21 ഒക്ടോബർ 1995 ഭാരതീയ ജനതാ പാർട്ടി 221 ദിവസം Ninth (1995–98) [13]
11 സുരേഷ് മേത്ത

മാണ്ഡ്‌വി

21 ഒക്ടോബർ 1995 19 സെപ്റ്റംബർ 1996 334 ദിവസം
ശൂന്യം[iii]

(രാഷ്ട്രപതി ഭരണം)

19 സെപ്റ്റംബർ 1996 23 ഒക്ടോബർ 1996 N/A
12 ശങ്കർസിംഗ് വഘേല

രദ്ധൻപൂർ

23 ഒക്ടോബർ 1996 27 ഒക്ടോബർ 1997 രാഷ്ട്രീയ ജനതാ പാർട്ടി 370 ദിവസം
13 ദിലീപ് പരീഖ്

ധാന്ധുക

28 ഒക്ടോബർ 1997 4 മാർച്ച് 1998 128 ദിവസം
(10) കേശുഭായ് പട്ടേൽ

വിസാവദാർ

4 മാർച്ച് 1998 6 ഒക്ടോബർ 2001 ഭാരതീയ ജനതാ പാർട്ടി 1312 ദിവസം

(ആകെ: 1533 ദിവസം)

Tenth (1998–2002) [14]
14 നരേന്ദ്ര മോദി

മണിനഗർ

7 ഒക്ടോബർ 2001 22 ഡിസംബർ 2002 4610 ദിവസം
22 ഡിസംബർ 2002 22 ഡിസംബർ 2007 Eleventh (2002–07) [15]
23 ഡിസംബർ 2007 20 ഡിസംബർ 2012 Twelfth (2007–12) [16]
20 ഡിസംബർ 2012 22 മെയ് 2014 Thirteenth (2012–17) [17]
15 ആനന്ദിബെൻ പട്ടേൽ

ഘട്ട്‌ലോഡിയ

22 മെയ് 2014 7 ആഗസ്റ്റ് 2016 808 ദിവസം
16 വിജയ് രൂപാണി

രാജ്കോട്ട് വെസ്റ്റ്

7 ആഗസ്റ്റ് 2016 26 ഡിസംബർ 2017 3008 ദിവസം
26 ഡിസംബർ 2017 തുടരുന്നു Fourteenth

(2017-)

[18]

കുറിപ്പുകൾ

തിരുത്തുക
Footnotes
അവലംബം
  1. Durga Das Basu.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-18. Retrieved 2016-08-10.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-08. Retrieved 2016-08-10.
  4. "Statistical Report on General Election, 1957, to the Legislative Assembly of Bombay Archived 2016-10-19 at the Wayback Machine.".
  5. "Key Highlights of General Election, 1962, to the Legislative Assembly of Gujarat Archived 2016-03-05 at the Wayback Machine.".
  6. "Key Highlights of General Election, 1967, to the Legislative Assembly of Gujarat Archived 2016-03-05 at the Wayback Machine.".
  7. Amberish K. Diwanji. "A dummy's guide to President's rule". Rediff.com. 15 March 2005.
  8. "Key Highlights of General Election, 1972, to the Legislative Assembly of Gujarat Archived 2016-03-05 at the Wayback Machine.".
  9. "Key Highlights of General Election, 1975, to the Legislative Assembly of Gujarat Archived 2016-03-05 at the Wayback Machine.".
  10. "Key Highlights of General Election, 1980, to the Legislative Assembly of Gujarat Archived 2015-04-25 at the Wayback Machine.".
  11. "Key Highlights of General Election, 1985, to the Legislative Assembly of Gujarat Archived 2016-03-05 at the Wayback Machine.".
  12. "Key Highlights of General Election, 1990, to the Legislative Assembly of Gujarat Archived 2016-03-05 at the Wayback Machine.".
  13. "Key Highlights of General Election, 1995, to the Legislative Assembly of Gujarat Archived 2018-08-20 at the Wayback Machine.".
  14. "Key Highlights of General Election, 1998, to the Legislative Assembly of Gujarat Archived 2016-03-05 at the Wayback Machine.".
  15. "Key Highlights of General Election, 2002, to the Legislative Assembly of Gujarat Archived 2018-08-20 at the Wayback Machine.".
  16. "Statistical Report on General Election, 2007, to the Legislative Assembly of Gujarat Archived 2010-10-07 at the Wayback Machine.".
  17. "Statistical Report on General Election, 2012, to the Legislative Assembly of Gujarat Archived 2013-12-14 at the Wayback Machine.".
  18. "BJP retains Vijay Rupani as CM in Gujarat, but is undecided in Himachal Pradesh". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2017-12-23. Retrieved 2017-12-23.


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/> റ്റാഗ് കണ്ടെത്താനായില്ല