ലാറ്റിൻ അമേരിക്ക
(Latin America എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലാറ്റിൻ അമേരിക്ക
വിസ്തീർണ്ണം | 21,069,501 ച.കി.മീ |
---|---|
ജനസംഖ്യ | 548,500,000 |
രാജ്യങ്ങൾ | 20 |
ആശ്രിത പ്രദേശങ്ങൾ | 4 |
ജി.ഡി.പി | $2.26 Trillion (exchange rate) $4.5 Trillion (purchasing power parity) |
ഭാഷകൾ | സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ഹെയ്ത്തിയൻ ക്രിയോൾ, Quechua, Aymara, Nahuatl, Mayan languages, Guaraní, ഇറ്റാലിയൻ, ഇംഗ്ലീഷ്, ജെർമ്മൻ, വെൽഷ്, ഡച്ച്, കാന്റണീസ്, ജാപ്പനീസ്, മറ്റ് പല ഭാഷകളും |
സമയ മേഖലകൾ | UTC -2:00 (ബ്രസീൽ) to UTC -8:00 (മെക്സിക്കോ) |
വലിയ നഗരങ്ങൾ | Mexico City São Paulo Buenos Aires Rio de Janeiro Santiago,Chile ലിമ ബൊഗോട്ട കരക്കാസ് ഹവാന |
അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ലാറ്റിനിൽ നിന്ന് ഉരുത്തിരിഞ്ഞ യുഗ്മ ഭാഷകൾ (പ്രധാനമായും സ്പാനിഷ്, പോർച്ചുഗീസ്) സംസാര ഭാഷയായി ഉള്ള രാജ്യങ്ങളെ ആണ് ലാറ്റിൻ അമേരിക്ക എന്ന് വിളിക്കുന്നത്. ഇംഗ്ലീഷ് ഭാഷ പ്രധാന ഭാഷയായി ഉള്ള രാജ്യങ്ങളെ ആംഗ്ലോ അമേരിക്ക എന്നു വിളിക്കുന്നു. ആംഗ്ലോ അമേരിക്കയിൽ നിന്ന് ലാറ്റിൻ അമേരിക്ക വ്യത്യസ്തമാണ്.