സാന്റിയാഗൊ
(Santiago എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിലിയുടെ തലസ്ഥാനമാണ് സാന്റിയാഗോ. രാജ്യത്തിലെ മദ്ധ്യ താഴ്വരയിൽ സമുദ്രനിരപ്പിൽ നിന്ന് 520 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സാന്റിയാഗോ ആണ് തലസ്ഥാനം എങ്കിലും നിയമനിർമ്മാണസഭകൾ കൂടിവരുന്നത് വാല്പറൈസോയിലാണ്.
സാന്റിയാഗൊ Santiago | |||
---|---|---|---|
![]() Santiago skyline. | |||
| |||
![]() Location of Santiago commune in Greater Santiago | |||
Country | ![]() | ||
Region | Santiago Metropolitan Region | ||
Province | Santiago Province | ||
Foundation | February 12, 1541 | ||
Government | |||
• Mayor | Pablo Zalaquett Said (UDI) | ||
വിസ്തീർണ്ണം | |||
• നഗരം | 641.4 കി.മീ.2(247.6 ച മൈ) | ||
• Metro | 15,403.2 കി.മീ.2(5,947.2 ച മൈ) | ||
ഉയരം | 520 മീ(1,706 അടി) | ||
ജനസംഖ്യ (2009) | |||
• City | 52,78,044 | ||
• ജനസാന്ദ്രത | 8,964/കി.മീ.2(23,216/ച മൈ) | ||
• നഗരപ്രദേശം | 66,76,745 | ||
• മെട്രോപ്രദേശം | 7.2 Million | ||
സമയമേഖല | UTC-4 (Chile Time (CLT)[1]) | ||
• Summer (DST) | UTC-3 (Chile Summer Time (CLST)[2]) | ||
വെബ്സൈറ്റ് | municipalidaddesantiago.cl |
ഏകദേശം രണ്ട് പതിറ്റാണ്ടായി തടസംകൂടാതെയുള്ള സാമ്പത്തിക പുരോഗതി സാന്റിയാഗോയെ ലാറ്റിൻ അമേരിക്കയിലെ ഏറ്റവും ആധുനികമായ നഗരപ്രദേശങ്ങളിലൊന്നാക്കി മാറ്റി. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും ആധുനികമായ ഗതാഗത സംവിധാനങ്ങളിലൊന്നാണ് ഇവിടുത്തേത്. പല പ്രധാന കമ്പനികളുടെയും ആസ്ഥാനമായ സാന്റിയാഗോ ഒരു പ്രാദേശിക സാമ്പത്തിക കേന്ദ്രമാണ്.
അവലംബംതിരുത്തുക
- ↑ "Chile Time". World Time Zones .org. മൂലതാളിൽ നിന്നും 2007-09-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-05-05.
- ↑ "Chile Summer Time". World Time Zones .org. മൂലതാളിൽ നിന്നും 2007-09-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-05-05.