ലാൻസ് ക്ലൂസ്നർ

(Lance Klusener എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലാൻസ് ക്ലൂസ്നർ (ജനനം: 4 സെപ്റ്റംബർ 1971, ഡർബൻ , ദക്ഷിണാഫ്രിക്ക) ഒരു മുൻ ദക്ഷിണാഫ്രിക്കൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ആക്രമണേത്സുകമായ ബാറ്റിങ് ശൈലികൊണ്ട് അദ്ദേഹം വളരെയധികം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഒരു മികച്ച ഫാസ്റ്റ് മീഡിയം സ്വിങ് ബോളർകൂടിയാണ് അദ്ദേഹം. ഒരു ഓൾറൗണ്ടർ എന്ന നിലയിലാണ് അദ്ദേഹം ടീമിൽ ഇടം നേടിയിരുന്നത്. സുലു ഭാഷയിൽ പ്രാവീണ്യമുള്ളതിനാൽ അദ്ദേഹത്തിന് സുലു എന്ന ഒരു ചെല്ലപ്പേരുണ്ട്. 1999 ക്രിക്കറ്റ് ലോകകപ്പിൽ പ്ലയർ ഓഫ് ദ് സീരീസ് ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു[1].

ലാൻസ് ക്ലൂസ്നർ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ലാൻസ് ക്ലൂസ്നർ
വിളിപ്പേര്സുലു
ഉയരം5 അടി (1.52400000000 മീ)*
ബാറ്റിംഗ് രീതിഇടംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ ഫാസ്റ്റ് മീഡിയം
റോൾഓൾറൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 265)27 നവംബർ 1996 v ഇന്ത്യ
അവസാന ടെസ്റ്റ്8 ഓഗസ്റ്റ് 2004 v ശ്രീലങ്ക
ആദ്യ ഏകദിനം (ക്യാപ് 40)19 ജനുവരി 1996 v ഇംഗ്ലണ്ട്
അവസാന ഏകദിനം19 സെപ്റ്റംബർ 2004 v വെസ്റ്റ് ഇൻഡീസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 49 171 197 324
നേടിയ റൺസ് 1906 3576 9521 6648
ബാറ്റിംഗ് ശരാശരി 32.86 41.10 42.69 40.04
100-കൾ/50-കൾ 4/8 2/19 21/48 3/34
ഉയർന്ന സ്കോർ 174 103* 202* 142*
എറിഞ്ഞ പന്തുകൾ 6887 7336 31735 13459
വിക്കറ്റുകൾ 80 192 508 334
ബൗളിംഗ് ശരാശരി 37.91 29.95 30.40 31.50
ഇന്നിംഗ്സിൽ 5 വിക്കറ്റ് 1 6 20 8
മത്സരത്തിൽ 10 വിക്കറ്റ് 0 - 4 -
മികച്ച ബൗളിംഗ് 8/64 6/49 8/34 6/49
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 34/- 35/- 99/- 82/-
ഉറവിടം: ക്രിക്കിൻഫോ, 14 ജനുവരി 2012

അന്താരാഷ്ട്ര ക്രിക്കറ്റ് ശതകങ്ങൾ

തിരുത്തുക
ലാൻസ് ക്ലൂസ്നറുടെ അന്താരാഷ്ട്ര ഏകദിന ശതകങ്ങൾ
റൺസ് മത്സരം എതിരാളി നഗരം/രാജ്യം വേദി വർഷം
[1] 103* 49   ന്യൂസിലൻഡ് ഓക്ക്ലാൻഡ്, ന്യൂസിലൻഡ് ഈഡൻ പാർക്ക് 1999
[2] 101* 64   സിംബാബ്‌വെ നയ്റോബി, കെനിയ ജിംഖാന ക്ലബ് ഗ്രൗണ്ട് 1999

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • ലാൻസ് ക്ലൂസ്നർ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=ലാൻസ്_ക്ലൂസ്നർ&oldid=2784896" എന്ന താളിൽനിന്ന് ശേഖരിച്ചത്