ഒളിമ്പിക്സ് 2016 (റിയോ)

(റിയോ ഒളിമ്പിക്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2016-ൽ ബ്രസീലെ റിയോ ഡി ജനീറോയിൽ വച്ചു ഔദ്യോഗികമായി ഓഗസ്റ്റ് 5 മുതൽ 21 വരെ നടക്കുന്ന മുപ്പത്തി ഒന്നാമത്തെ ഒളിമ്പിക്സ് മൽസരങ്ങളാൺ റിയോ 2016 എന്നറിയപ്പെടുന്നു.

ഗെയിംസ് ഓഫ് ദി XXXI ഒളിമ്പ്യാഡ്
A green, gold and blue coloured design, featuring three people joining hands in a circular formation, sits above the words "Rio 2016", written in a stylistic font. The Olympic rings are placed underneath.
ഉദ്ഘാടക(ൻ)
വൈസ് പ്രസിഡന്റ് മിഷേൽ ടെമർ
(ആക്ടിങ് പ്രസിഡന്റ് എന്ന നിലയിൽ)
ദീപം തെളിയിച്ചത്
സ്റ്റേഡിയംമാരക്കാന സ്റ്റേഡിയം
Summer
ലണ്ടൺ 2012 ടോക്യോ 2020
Winter
സോച്ചി 2014 പ്യോങ്ചാങ് 2018

ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുക്കുന്ന സൗത്ത് സുഡാൻ, കൊസോവൊ എന്നിവയുൾപ്പെടെ 206 നാഷനൽ ഒളിമ്പിക് കമ്മറ്റികളിൽനിന്നായി പതിനൊന്നായിരത്തോളം കായികതാരങ്ങൾ പങ്കെടുക്കുന്നു.[1][2]

  1. "About Rio 2016 Summer Olympics". Rio 2016 Olympics Wiki. Archived from the original on 2020-06-14. Retrieved 31 October 2015.
  2. "Olympic Athletes". Rio 2016. Archived from the original on 2016-08-21. Retrieved 4 August 2016.


"https://ml.wikipedia.org/w/index.php?title=ഒളിമ്പിക്സ്_2016_(റിയോ)&oldid=3774479" എന്ന താളിൽനിന്ന് ശേഖരിച്ചത്