കൂവപ്പടി

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
(Koovappady എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ എറണാകുളം ജില്ലയിലുള്ള ഒരു ഗ്രാമമാണ് കൂവപ്പടി. പെരുമ്പാവൂർ നിന്നും ഏതാണ്ട് 8 കിലോമീറ്റർ ദൂരെയാണിത്. അതിന്റെ സമീപത്തായാണ് കോടനാട് ആന പരിശീലന കേന്ദ്രം.ശ്രീ ശങ്കരാചാര്യർ ജനിച്ച കാലടിയും മലയാറ്റൂരുമെല്ലാം ഇതിന്റെ സമീപത്ത് സ്ഥിതിചെയ്യുന്ന സ്ഥലങ്ങളാണ്. [1]

Koovappady
village
Country India
StateKerala
DistrictErnakulam
ജനസംഖ്യ
 (2001)
 • ആകെ26,525
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
683544
വാഹന റെജിസ്ട്രേഷൻKL 40
Nearest cityPerumbavoor
Lok Sabha constituencyChalakkudy
Vidhan Sabha constituencyperumbavoor

ജനസംഖ്യ

തിരുത്തുക

2001 ലെ സെൻസസ് പ്രകാരം കൂവപ്പടിയിലെ ആകെയുള്ള ജനസംഖ്യ 26525 ആണ്. അതിൽ 13469 പുരുഷന്മാരും 13056 സ്ത്രീകളും ആണ്. [1]

വിദ്യാലയങ്ങൾ

തിരുത്തുക
  • അയിമുറി മാർത്തോമാ എൽ പി സ്കൂൾ
  • അയിമുറി ഗവണ്മെന്റ് യു പി സ്കൂൾ
  • ചേലന്നൂർ ചർച്ച് യു പി സ്കൂൾ
  • കോടനാട് ഗവണ്മെന്റ് എൽ പി സ്കൂൾ
  • ആലാട്ടുചിറ സെന്റ് മേരീസ് എൽ പി സ്കൂൾ
  • ചേലന്നൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ
  • ഗണപതി വിലാസം ഹൈ സ്കൂൾ കൂവപ്പടി
  • കൂവപ്പടി ഗവണ്മെന്റ് എൽ പി സ്കൂൾ

ആരാധനാലയങ്ങൾ

തിരുത്തുക
  • അയിമുറി ശിവ ക്ഷേത്രം
  • ഗണപതി ക്ഷേത്രം
  • തോട്ടുവ ശ്രീ ധന്വന്തരി ക്ഷേത്രം
  • കല്ലറയ്ക്കൽ മഹാവിഷ്ണു മഹാദേവ ക്ഷേത്രം
  • ചേരനെല്ലൂർ ശിവ ക്ഷേത്രം
  • പിഷാരിക്കൽ ഭഗവതി ക്ഷേത്രം
  • പുള്ളം വേലിക്കാവ്, ഭഗവതി ക്ഷേത്രം
  • ചേലട്ട് ശ്രീ മൂകാംബിക ക്ഷേത്രം
  • കോട്ടക്കൽ ഇടമനക്കാവ് ഭഗവതി ക്ഷേത്രം
  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=കൂവപ്പടി&oldid=3628831" എന്ന താളിൽനിന്ന് ശേഖരിച്ചത്