കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Kollengode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത്. കിഴക്കേത്തറ, കൊല്ലങ്കോട് നമ്പർ രണ്ട്, പയ്യലൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 49.33 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് ഗായത്രിപ്പുഴ, പടിഞ്ഞാറ് എലവഞ്ചരി പഞ്ചായത്ത്, തെക്ക് തെന്മല, കിഴക്ക് മുതലമട പഞ്ചായത്ത് എന്നിവയാണ്. 1938 ജൂലൈ 30 -നാണ് കൊല്ലങ്കോട് പഞ്ചായത്ത് പ്രവർത്തനമാരംഭിച്ചത്.
കൊല്ലങ്കോട് | |
10°37′N 76°41′E / 10.61°N 76.69°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 49.33ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 28323 |
ജനസാന്ദ്രത | 574/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
വാർഡുകൾ
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് Archived 2020-10-29 at the Wayback Machine.