കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ പാലക്കാട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിലാണ് 163.32 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൊല്ലങ്കോട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

തിരുത്തുക
  • കിഴക്ക് - തമിഴ്നാട് സംസ്ഥാനം
  • വടക്ക് - ചിറ്റൂർ ബ്ളോക്ക്
  • തെക്ക്‌ - നെന്മാറ ബ്ളോക്ക്
  • പടിഞ്ഞാറ് - നെന്മാറ, ആലത്തൂർ ബ്ളോക്കുകൾ

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക

കൊല്ലംകോട് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത്
  2. കൊടുവായൂർ ഗ്രാമപഞ്ചായത്ത്
  3. മുതലമട ഗ്രാമപഞ്ചായത്ത്
  4. പുതുനഗരം ഗ്രാമപഞ്ചായത്ത്
  5. വടവന്നൂർ ഗ്രാമപഞ്ചായത്ത്
  6. പെരുവെമ്പ് ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല പാലക്കാട്
താലൂക്ക് ചിറ്റൂർ
വിസ്തീര്ണ്ണം 163.32 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 119,886
പുരുഷന്മാർ 58,832
സ്ത്രീകൾ 61,054
ജനസാന്ദ്രത 734
സ്ത്രീ : പുരുഷ അനുപാതം 1038
സാക്ഷരത 73.46%

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്
കൊല്ലങ്കോട് - 678506
ഫോൺ : 04923 262373
ഇമെയിൽ : bdokldpkd@gmail.com