കേരള ബ്ലാസ്റ്റേഴ്സ്
ഫുട്ബോൾ ക്ലബ്
(Kerala Blasters FC എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തെ പ്രതിനിധികരിക്കുന്ന ഫുട്ബോൾ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് [2]. ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി ആണ് ഇവരുടെ ഹോം ഗ്രൗണ്ട്.[3]
![]() | |||||||||||||||||||||||||||||||||
പൂർണ്ണനാമം | കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | മഞ്ഞപ്പട,Yellow Army | ||||||||||||||||||||||||||||||||
സ്ഥാപിതം | 27 May 2014[1] | ||||||||||||||||||||||||||||||||
ഉടമ | ചിരഞ്ജീവി നാഗാർജുന അല്ലു അരവിന്ദ് നിമഗ്‌ദ പ്രസാദ് | ||||||||||||||||||||||||||||||||
മാനേജർ | കിബു വികുന | ||||||||||||||||||||||||||||||||
ലീഗ് | ഇന്ത്യൻ സൂപ്പർ ലീഗ് | ||||||||||||||||||||||||||||||||
2019-2020 | Regular season: 7th playoffs didnot qualified | ||||||||||||||||||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||
![]() |
ആരാധക കൂട്ടായ്മതിരുത്തുക
കേരളാ ബ്ലാസ്റ്റേർസ് ആരാധക കൂട്ടായ്മയാണ് മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ്.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വലിയതും സജീവവുമായ ആരാധക ഗ്രൂപ്പുകളിൽ ഒന്നാണ് മഞ്ഞപ്പട.[4]
നിലവിലെ താരങ്ങൾതിരുത്തുക
- പുതുക്കിയത്: 10 July 2018.[5]
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
|
|
മുൻ താരങ്ങൾതിരുത്തുക
മുൻ പരിശീലകർതിരുത്തുക
നിലവിലെ സാങ്കേതിക അംഗങ്ങൾതിരുത്തുക
സ്ഥാനംതിരുത്തുക |
പേര് |
---|---|
പരിശീലനകൻ & മാനേജർ | കിബു വികുന |
സഹപരിശീലകൻ | ഷോൺ ഒൻറ്റൺഗ് |
സഹപരിശീലകൻ | ഇഷ്ഫാഖ് അഹ്‌മദ് |
ഗോൾ കീപിംഗ് കോച്ച് | ജോൺ ബുറിഡ്ജ് |
കിറ്റ് സ്പോൺസർമാരും ഷർട്ട് നിർമ്മാതാക്കളുംതിരുത്തുക
കാലഘട്ടം | കിറ്റ് നിർമ്മാതാവ് | ഷർട്ട് സ്പോൺസർ |
---|---|---|
2014–2016 | പ്യൂമ | മുത്തൂറ്റ് ഗ്രൂപ്പ് |
2017- | Admiral India | മുത്തൂറ്റ് ഗ്രൂപ്പ്
,MyG |
അവലംബംതിരുത്തുക
പുറം കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Kerala Blasters FC എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- ↑ "Indian Super League: Sachin Tendulkar names his football team 'Kerala Blasters'". DNA India. 27 May 2014. ശേഖരിച്ചത് 18 January 2015.
- ↑ Basu, Saumyajit. "Stars embrace soccer through Indian Super League". Times of India. ശേഖരിച്ചത് 22 April 2014.
- ↑ "ISL 2017".
- ↑ Nayak, Nicolai. "Indian football: Meet Manjappada, the 12th man of Kerala Blasters and ISL's biggest fan group". Scroll.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-02.
- ↑ "Squad". കേരള ബ്ലാസ്റ്റേഴ്സ്. മൂലതാളിൽ നിന്നും 10 March 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 08 നവമ്പർ 2019. Check date values in:
|accessdate=
(help)