മഞ്ഞപ്പട
കേരളാ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയാണ് മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ്. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വലിയതും സജീവവുമായ ആരാധക ഗ്രൂപ്പുകളിൽ ഒന്നാണ് മഞ്ഞപ്പട.[1]
മഞ്ഞപ്പട കേരളാ ബ്ലാസ്റ്റേർസ് ആരാധകർ | |
---|---|
Nickname | The 12th Man |
Abbreviation | മഞ്ഞപ്പട |
Established | 27 മെയ് 2014 |
Type | Supporters' group, Ultras group |
Club | കേരള ബ്ലാസ്റ്റേഴ്സ് |
Location | കേരള, ഇന്ത്യ |
Stadium | ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി |
Stand | ഈസ്റ്റ് ഗാലറി |
Colours | Yellow and Blue |
Website | manjappada |
2017, 2020 വർഷങ്ങളിൽ ഇന്ത്യൻ സ്പോർട്സ് ഹോണേഴ്സിന്റെ "ഫാൻ ക്ലബ് ഓഫ് ദ ഇയർ" അവാർഡ് മഞ്ഞപ്പട നേടി.[2][3][4]
2019ൽ ഖത്തറിൽ നടന്ന എഎഫ്സി ഏഷ്യൻകപ്പ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിനെ പിന്തുണച്ചതിന് 2019 ഏഷ്യൻ കപ്പ് ഓർഗനൈസിംഗ് കമ്മിറ്റി അവാർഡും നൽകി.[5] കേരളത്തിലെ 14 ജില്ലകളിലും ഇന്ത്യയിലെ മറ്റ് 12 സംസ്ഥാനങ്ങളിലും മഞ്ഞപ്പടയ്ക്ക് വിങ്ങുകൾ ഉണ്ട്.[6]
ചരിത്രം
തിരുത്തുക2014 മെയ് 27 ന് മൂന്ന് സ്ഥാപക അംഗങ്ങൾ ഒരു ഫേസ്ബുക്ക് പേജിലൂടെ മഞ്ഞപ്പട സ്ഥാപിച്ചു. ഇന്ത്യൻ സൂപ്പർലീഗിന്റെ ആദ്യത്തെ സീസണിൽ ശരാശരി 49,000 പേർ കേരള ബ്ലാസേർസിന്റെ ഹോം മൽസരങ്ങളിൽ പങ്കെടുത്തിരുന്നു[7]2015 ആയപ്പോഴേക്കും മഞ്ഞപ്പട കൂടുതൽ ആരാധകരെ ഒരു കുടക്കീഴിൽ ഏകോപിപ്പിക്കാൻ തുടങ്ങി.[8][9]
അവലംബം
തിരുത്തുക- ↑ Nayak, Nicolai. "Indian football: Meet Manjappada, the 12th man of Kerala Blasters and ISL's biggest fan group". Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-11-02.
- ↑ "Kerala Blasters fan-group Manjappada win 'Fanclub of the Year' award at inaugural Indian Sports Honours". Khel Now (in അമേരിക്കൻ ഇംഗ്ലീഷ്). 2017-11-12. Retrieved 2020-07-30.
- ↑ "ISL 2017: Twitter erupts as Kerala Blasters Manjappada win Best Fan Club of the Year award at Indian Sports Honours". Sportskeeda (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-07-30.
- ↑ "Kerala Blasters fan group Manjappada win 'Fan Club of the Year' award at Indian Sports Honours | Goal.com". www.goal.com (in ഇംഗ്ലീഷ്). Retrieved 2020-07-30.
- ↑ "AFC honour Manjappada Kerala Blasters Fans for AFC Asian Cup support". The Blog » CPD Football by Chris Punnakkattu Daniel (in ജർമ്മൻ). 2019-02-06. Archived from the original on 2020-09-29. Retrieved 2020-07-30.
- ↑ "Yellow Army: Kerala Blasters' 12th man". The New Indian Express. Retrieved 2020-11-02.
- ↑ India, Press Trust of (2014-11-28). "ISL 2014: Inaugural season attracts 1 million people; stands fourth across the globe in average attendance". India News, Breaking News, Entertainment News | India.com (in ഇംഗ്ലീഷ്). Retrieved 2020-07-30.
- ↑ "James praises Manjappada fans, Gregory opens up about his counterpart". Khel Now (in അമേരിക്കൻ ഇംഗ്ലീഷ്). 2018-02-22. Retrieved 2020-07-30.
- ↑ "Kerala's very own 'Manjappada' - ESPN Video". ESPN (in ഇംഗ്ലീഷ്). 2017-11-11. Archived from the original on 2020-10-09. Retrieved 2020-07-30.
External links
തിരുത്തുക- Website Archived 2020-11-01 at the Wayback Machine.