സ്റ്റീവ് കോപ്പൽ
സ്റ്റീവ് കോപ്പൽ (ജനനം 9 ജൂലൈ 1955) ഒരു ഇംഗ്ലീഷ് ഫുട്ബോൾ പരിശീലകനും മുൻ കളിക്കാരനുമാണ്.
Personal information | |||
---|---|---|---|
Full name | സ്റ്റീഫൻ ജെയിംസ് കോപ്പൽ | ||
Date of birth | 9 ജൂലൈ 1955 | ||
Place of birth | ലിവർപൂൾ, ഇംഗ്ലണ്ട് | ||
Position(s) | വിങ്ങർ | ||
Senior career* | |||
Years | Team | Apps | (Gls) |
1973–1975 | Tranmere Rovers | 38 | (13) |
1975–1983 | മാഞ്ചസ്റ്റർ യുണൈറ്റഡ് | 322 | (53) |
Total | 360 | (66) | |
National team | |||
1976 | England U23 | 1 | (0) |
1977–1983 | ഇംഗ്ലണ്ട് | 42 | (7) |
Teams managed | |||
1984–1993 | Crystal Palace | ||
1995–1996 | Crystal Palace | ||
1996 | മാഞ്ചസ്റ്റർ സിറ്റി | ||
1997–1998 | Crystal Palace | ||
1999–2000 | Crystal Palace | ||
2001–2002 | Brentford | ||
2002–2003 | Brighton & Hove Albion | ||
2003–2009 | Reading | ||
2010 | Bristol City | ||
2012–2013 | Crawley Town (ഫുട്ബോൾ ഡയറക്ടർ) | ||
2013–2014 | Portsmouth (ഫുട്ബോൾ ഡയറക്ടർ) | ||
2016–2017 | കേരള ബ്ലാസ്റ്റേഴ്സ് | ||
2017–2018 | ജംഷഡ്പൂർ എഫ് സി | ||
2018–2019 | എടികെ | ||
*Club domestic league appearances and goals |
ഒരു കളിക്കാരൻ എന്ന നിലയിൽ അദ്ദേഹം തന്റെ വേഗതയാലും കഠിനാധ്വാനത്താലും മുന്നിലായിരുന്നു.[1] കോപ്പൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നിരവധി കിരീടങ്ങൾ നേടുകയും ഇംഗ്ലണ്ട് ദേശീയ ടീമിൽ കളിയ്ക്കകയും ഒപ്പംവേൾഡ് കപ്പ് കളിയ്ക്കുകയും ചെയ്തു. കാൽ മുട്ടിനേറ്റ ഒരു പരിക്കിനാൽ തന്റെ കളി ജീവിതം അവസാനിപ്പിച്ചു. തുടർന്ന് പരിശീലകനായി മാറി. കോപ്പൽ തന്റെ പരിശീലന വേളയിൽ നിരവധി ഇംഗ്ലീഷ് ക്ലബ്ബുകളെ പരിശീലിപ്പിച്ചു. അതിൽ പ്രധാനപ്പെട്ടവ ക്രിസ്റ്റൽ പാലസ്, റീഡിഗ്, മാഞ്ചസ്റർ സിറ്റി, ബ്രിസ്റ്റേൾ സിറ്റി,ബ്രൈറ്റൺ ആന്റ് ആൽബിയൻ, ബ്രെന്റ്ഫോർഡ്. ഇന്ത്യയിൽ തന്റെ പരിശീലനം തുടങ്ങിയത് കേരള ബ്ലാസ്റ്റേഴ്സ്ൽ ആയിരുന്നു.[2]
അവലംബം
തിരുത്തുക- ↑ Lawrence, Amy (11 ഫെബ്രുവരി 2007). "Big interview: Steve Coppell | Football | The Observer". London: The Observer. Retrieved 19 സെപ്റ്റംബർ 2008.
- ↑ "Steve Coppell to lead Kerala Blasters in ISL". The Indian Express. 21 ജൂൺ 2016. Retrieved 21 ജൂൺ 2016.