പ്രധാന മെനു തുറക്കുക

കേരള ബ്ലാസ്റ്റേഴ്സ്

ഫുട്ബോൾ ക്ലബ്
(Kerala Blasters എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തെ പ്രതിനിധികരിക്കുന്ന ഫുട്ബോൾ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് [2]. ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി ആണ് ഇവരുടെ ഹോം ഗ്രൗണ്ട്.[3]

Kerala Blasters FC Logo.png
പൂർണ്ണനാമംകേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്
വിളിപ്പേരുകൾമഞ്ഞപ്പട,Yellow Army
സ്ഥാപിതം27 May 2014[1]
ഉടമചിരഞ്ജീവി
നാഗാർജുന
അല്ലു അരവിന്ദ്
നിമഗ്‌ദ പ്രസാദ്
മാനേജർEelco shattorie
ലീഗ്ഇന്ത്യൻ സൂപ്പർ ലീഗ്
2014Regular season: 4th
Finals: Runners-up
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Current season
2016 Season Official T shirt Inauguration

നിലവിലെ താരങ്ങൾതിരുത്തുക

പുതുക്കിയത്: 10 July 2018.[4]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
1   ഗോൾ കീപ്പർ ബിലാൽ ഖാൻ
2   പ്രതിരോധ നിര മൊഹമ്മദ് റാക്കിബ്
3   പ്രതിരോധ നിര ജൈരൊ റോഡ്രിഗസ്
4   പ്രതിരോധ നിര രാജു ഗെയ്ക്വാദ്
6   മധ്യനിര മരിയോ ആർക്വസ്
7   മധ്യനിര മൊഹമദു മുസ്തഫ ജിനിംഗ്
8   മധ്യനിര സീത്യാസെൻ സിംഗ്
10   മുന്നേറ്റ നിര ബർത്തൊലൊമിയൊ ഒഗ്ബെഛെ (ക്യാപ്റ്റൻ)
11   മുന്നേറ്റ നിര പ്രശാന്ത് കെ
13   ഗോൾ കീപ്പർ ടി പി രേഹനേഷ്
14   പ്രതിരോധ നിര ജെസ്സെൽ കാർനൈറോ
15   മധ്യനിര ഡാരെൻ കാൽഡൈറ
17   മധ്യനിര രാഹുൽ കെ പി
18   മധ്യനിര സഹൽ അബ്ദുൾ സമദ്
നമ്പർ സ്ഥാനം കളിക്കാരൻ
19   മധ്യനിര ഹാലിചരൻ നർസാരി
20   മുന്നേറ്റ നിര മുഹമ്മദ് റാഫി (വൈസ് ക്യാപ്റ്റൻ)
21   പ്രതിരോധ നിര സന്ദേശ് ജിങ്കൻ
22   മധ്യനിര സെർജിയോ സിഡോഞ്ച
23   പ്രതിരോധ നിര പ്രീതം കുമാർ സിംഗ് ‎
24   പ്രതിരോധ നിര അബ്ദുൾ ഹക്കു
27   മധ്യനിര സാമുവൽ ലാൽമുവാൻപുയ
28   മുന്നേറ്റ നിര റാഫേൽ മെസ്സി ബൗളി
39   പ്രതിരോധ നിര ലാൽറുവാത്താര
42   ഗോൾ കീപ്പർ ഷിബിൻരാജ് കുന്നിയിൽ
51   പ്രതിരോധ നിര ഗിയാനി സുവർ‌ലൂൺ
55   മധ്യനിര ജീക്സൺ സിംഗ്

മുൻ താരങ്ങൾതിരുത്തുക

നിലവിലെ സാങ്കേതിക അംഗങ്ങൾതിരുത്തുക

സ്ഥാനംതിരുത്തുക

പേര്
പരിശീലനകൻ & മാനേജർ ഈൽകൊ സ്കറ്റോറി
സഹപരിശീലകൻ ഷോൺ ഒൻറ്റൺഗ്
സഹപരിശീലനകൻ ഇഷ്ഫാഖ് അഹ്‌മദ്‌
ഗോൾ കീപിംഗ് കോച്ച് ജോൺ ബുറിഡ്ജ്

കിറ്റ്‌ സ്പോൺസർമാരും ഷർട്ട് നിർമ്മാതാക്കളുംതിരുത്തുക

കാലഘട്ടം കിറ്റ് നിർമ്മാതാവ് ഷർട്ട് സ്പോൺസർ
2014–2016 പ്യൂമ മുത്തൂറ്റ് ഗ്രൂപ്പ്
2017- Admiral India മുത്തൂറ്റ് ഗ്രൂപ്പ്‌

,MyG

അവലംബംതിരുത്തുക

പുറം കണ്ണികൾതിരുത്തുക

  1. "Indian Super League: Sachin Tendulkar names his football team 'Kerala Blasters'". DNA India. 27 May 2014. ശേഖരിച്ചത് 18 January 2015.
  2. Basu, Saumyajit. "Stars embrace soccer through Indian Super League". Times of India. ശേഖരിച്ചത് 22 April 2014.
  3. "ISL 2017".
  4. "Squad". കേരള ബ്ലാസ്റ്റേഴ്സ്. മൂലതാളിൽ നിന്നും 10 March 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 08 നവമ്പർ 2019. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കേരള_ബ്ലാസ്റ്റേഴ്സ്&oldid=3245151" എന്ന താളിൽനിന്ന് ശേഖരിച്ചത്