കത്രീന കൈഫ് അഭിനയിച്ച ചലച്ചിത്രങ്ങൾ

(Katrina Kaif filmography എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്ത ഇന്ത്യൻ ചലച്ചിത്രനടിയാണ് കത്രീന കൈഫ് (ജനനം ജൂലൈ 16, 1983) ഹിന്ദി സിനിമകളിലാണ് കൂടുതലായും അഭിനയിച്ചിട്ടുള്ളത് എങ്കിലും, മലയാളം, തെലുഗു എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

2003-ൽ പുറത്തിറങ്ങിയ ഭൂം എന്ന ഹിന്ദി ചിത്രത്തിലാണ് കത്രീന ആദ്യമായി അഭിനയിക്കുന്നത്. കത്രീന നായികയും മമ്മൂട്ടി നായകനായും അഭിനയിച്ച് മലയാളത്തിൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ബൽറാം വേഴ്സസ് താരാദാസ്. ഈ ചിത്രം സം‌വിധാനം ചെയ്തത് പ്രശസ്ത സം‌വിധായകനായ ഐ വി ശശിയാണ്.


അഭിനയിച്ച സിനിമകൾ തിരുത്തുക

Year Film Role Notes
2003 ഭൂം Rina Kaif/Popdi Chinchpokli
2004 മല്ലീശ്വരി Princess Malliswari തെലുഗു
2005 സർക്കാർ Pooja
2005 മേനെ പ്യാർ ക്യോം കിയാ Sonia
2005 അല്ലരി പിഡുഗു Shwetha Telugu film
2006 ഹംകോ ദീവാന കർഗയെ Jia A. Yashvardhan
2006 ബല്റാം v/s താരാദാസ് Supriya മലയാളം
2007 നമസ്തെ ലണ്ടൻ Jasmeet "Jazz" Malhotra
2007 അപ്നെ Nandini Sarabhai
2007 പാർട്ണർ Priya Jaisingh
2007 വെൽകം Sanjana Shetty
2008 റേസ് Sophia
2008 സിംഗ് ഈസ് കിംഗ് Sonia Singh
2008 Hello Story-teller Cameo
2008 യുവരാജ് Anushka Banton
2009 ന്യൂയോർക്ക് Maya Shaikh Nominated—Filmfare Award for Best Actress
2009 Blue Nikki Cameo
2009 അജബ് പ്രേം കി ഘജബ് കഹാനി Jennifer "Jenny" Pinto
2009 De Dana Dan Anjali Kakkad
2010 Raajneeti Indu Sakseria/Pratap
2010 Tees Maar Khan Anya Khan
2011 Zindagi Na Milegi Dobara Laila
2011 Bodyguard Herself Special appearance in song "Bodyguard"
2011 Mere Brother Ki Dulhan Dimple Dixit Nominated—Filmfare Award for Best Actress
2012 Agneepath Chikni Chameli Special appearance in song "Chikni Chameli"
2012 Main Krishna Hoon Radha Cameo
2012 Ek Tha Tiger Zoya Filming
2012 Yash Chopra's Untitled Project Filming[1]
2013 Main Krishna Hoon Herself Cameo appearance
2013 Bombay Talkies Herself Cameo appearance in segment "Sheila Ki Jawaani"
2013 Dhoom 3 Aaliya
2014 Bang Bang! Harleen Sahni
2015 Phantom Nawaz Mistry


അവലംബം തിരുത്തുക

  1. "Shah Rukh-Katrina-Anushka starrer on the roll". IndiaGlitz. Retrieved 2012 January 9. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക