ഏക് ഥാ ടൈഗർ
(Ek Tha Tiger എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൽമാൻ ഖാൻ നായകവേഷമണിഞ്ഞ ഹോളിവുഡ് സിനിമയാണ് ഏക് ഥാ ടൈഗർ. ഈ സിനിമയുടെ പരസ്യവും ട്രെയിലറുകളും പ്രക്ഷേപണം ചെയ്യുന്നത് പാകിസ്താനിൽ വിലക്കിയിട്ടുണ്ട്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചാണ് നടപടി. 2012 ആഗസ്റ്റ് 15ന് റിലീസ് ചെയ്ത ചിത്രത്തിൽ, പാകിസ്താനിൽ എത്തുന്ന റോ ഏജൻറിന്റെ വേഷത്തിലാണ് സൽമാൻഖാൻ പ്രത്യക്ഷപ്പെടുന്നത്.[1]
ഏക് ഥാ ടൈഗർ | |
---|---|
സംവിധാനം | Kabir Khan |
നിർമ്മാണം | Aditya Chopra |
കഥ | Aditya Chopra |
തിരക്കഥ | Kabir Khan Neelesh Misra |
അഭിനേതാക്കൾ | Salman Khan Katrina Kaif Ranvir Shorey |
സംഗീതം | Sohail Sen Background Score: Sajid-Wajid |
ഛായാഗ്രഹണം | Aseem Mishra |
ചിത്രസംയോജനം | Rameshwar S. Bhagat |
സ്റ്റുഡിയോ | Yash Raj Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Hindi |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-12. Retrieved 2012-07-12.