കൊച്ചി (ജപ്പാൻ)
ജപ്പാനിലെ നഗരം, കൊച്ചി പ്രിഫെക്ചറിന്റെ തലസ്ഥാനം
(Kōchi, Kōchi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജപ്പാനിലെ ഷികോകു ദ്വീപിലെ കൊച്ചി എന്ന നഗരസമൂഹത്തിന്റെ (Prefecture) തലസ്ഥാന നഗരമാണ് കൊച്ചി (高知市 കൊച്ചി-ഷി ). ഈ നഗരസമൂഹത്തിലെ 40% ആളുകളും കൊച്ചി നഗരത്തിലാണ് ജീവിക്കുന്നത്. ട്യൂണ മത്സ്യം കൊണ്ടുണ്ടാക്കുന്ന കത്സു തതാക്കി എന്ന വിഭവം ഈ നാടിന്റെ പ്രത്യേകതയാണ്.
കൊച്ചി's location in കൊച്ചി പ്രിഫെക്ച്ചർ, Japan. | |
Location | |
രാജ്യം | ജപ്പാൻ |
മേഖല | ഷിക്കോക്കു |
Prefecture | കൊച്ചി പ്രിഫെക്ച്ചർ |
Physical characteristics | |
വിസ്തീർണ്ണം | 309.22 കി.m2 (3.3284×109 sq ft) |
ജനസംഖ്യ (ജനുവരി 2011 - ലെ കണക്ക് പ്രകാരം) | |
ആകെ | 3,40,515 |
ജനസാന്ദ്രത | 1,100/കിമീ2 (1,100/കിമീ2) |
ഔദ്യോഗിക ചിഹ്നങ്ങൾ | |
വൃക്ഷം | ചൈനാബെറി[1] |
പുഷ്പം | Winter-hazel[1] |
Bird | Japanese Wagtail[1] |
പതാക[1] | |
കൊച്ചി Government Office | |
മേയർ | Seiya Okazaki |
വിലാസം | 〒780-0571 5-1-45 Honmachi, Kōchi-shi |
ഫോൺ നമ്പർ | 088-822-8111 |
Official website: www |
ചരിത്രം
തിരുത്തുകസഹോദര നഗരങ്ങൾ
തിരുത്തുക- - വുഹു, ചൈന
- - സുരബയ, ഇന്തോനേഷ്യ[2]
- - കിത്താമി, ജപ്പാൻ
- - ഫ്രെസ്നോ, കാലിഫോർണിയ, യു.എസ്.എ.
കാലാവസ്ഥ
തിരുത്തുകകൊച്ചി (1981-2010) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 23.5 (74.3) |
25.2 (77.4) |
26.3 (79.3) |
30.0 (86) |
32.3 (90.1) |
34.7 (94.5) |
38.3 (100.9) |
38.4 (101.1) |
36.9 (98.4) |
32.2 (90) |
28.0 (82.4) |
23.5 (74.3) |
38.4 (101.1) |
ശരാശരി കൂടിയ °C (°F) | 11.9 (53.4) |
12.9 (55.2) |
15.9 (60.6) |
20.8 (69.4) |
24.4 (75.9) |
27.0 (80.6) |
30.7 (87.3) |
31.9 (89.4) |
29.3 (84.7) |
24.5 (76.1) |
19.3 (66.7) |
14.3 (57.7) |
21.91 (71.42) |
ശരാശരി താഴ്ന്ന °C (°F) | 1.6 (34.9) |
2.7 (36.9) |
6.0 (42.8) |
10.7 (51.3) |
15.2 (59.4) |
19.4 (66.9) |
23.5 (74.3) |
24.0 (75.2) |
21.0 (69.8) |
14.9 (58.8) |
9.2 (48.6) |
3.8 (38.8) |
12.67 (54.81) |
താഴ്ന്ന റെക്കോർഡ് °C (°F) | −7.6 (18.3) |
−7.9 (17.8) |
−6.5 (20.3) |
−0.9 (30.4) |
3.8 (38.8) |
9.1 (48.4) |
14.6 (58.3) |
15.9 (60.6) |
10.0 (50) |
2.5 (36.5) |
−1.9 (28.6) |
−6.6 (20.1) |
−7.9 (17.8) |
വർഷപാതം mm (inches) | 58.6 (2.31) |
106.3 (4.19) |
190.0 (7.48) |
244.3 (9.62) |
292.0 (11.50) |
346.4 (13.64) |
328.3 (12.93) |
282.5 (11.12) |
350.0 (13.78) |
165.7 (6.52) |
125.1 (4.93) |
58.4 (2.30) |
2,547.6 (100.32) |
ശരാ. മഴ ദിവസങ്ങൾ | 13.1 | 13.5 | 16.5 | 14.7 | 15.9 | 19.1 | 20.1 | 18.8 | 18.5 | 13.7 | 12.0 | 12.3 | 188.2 |
% ആർദ്രത | 60 | 59 | 62 | 64 | 70 | 77 | 78 | 75 | 73 | 68 | 67 | 63 | 68 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 188.4 | 173.1 | 184.1 | 191.7 | 185.6 | 142.4 | 175.7 | 205.8 | 162.0 | 182.4 | 170.3 | 192.7 | 2,154.2 |
Source #1: 平年値(年・月ごとの値) | |||||||||||||
ഉറവിടം#2: 観測史上1~10位の値(年間を通じての値) |
വ്യക്തിശ്രദ്ധ
തിരുത്തുക- സാകമോടോ രൈമ
- ഓകാടാ ഇസു
- ഇടാകാകി ടൈീസുകേ
- നകഹാമ മൺചീര
- ട്സുടോമു സെകീ
- നോബോ ഉഏമാട്സു
- ര്യോകോ ഹിരോസെ
- എരൊന് ഴോരൈ
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "City Symbols" Kochi City Online Guide Archived 2008-10-14 at the Wayback Machine. in English
- ↑ "The Twin City". Archived from the original on 2013-12-14. Retrieved 2012-10-24.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകKochi, Kochi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- കൊച്ചിയുടെ ഔദ്യോഗിക വെബ്പേജ് ജപ്പാനീസ് ഭാഷയിൽ
- കൊച്ചിയുടെ ഔദ്യോഗിക വെബ്പേജ് ഇംഗ്ലീഷിൽ
- Kochi Visitors and Convention Association official website Archived 2011-04-27 at the Wayback Machine.
- Kochi International Association official website Archived 2011-07-22 at the Wayback Machine.