ഇഗ്വാനഡോൺ
(Iguanodon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒർനിതൊപോഡ ജെനുസിൽ പെട്ട ഒരു ദിനോസർ ആണ് ഇഗ്വാനഡോൺ . ഇഗ്വാനഡോന്റിയ എന്ന ജീവശാഘായിൽ പെട്ടവയാണ് ഇവ, താറാചുണ്ടൻ ദിനോസറുകളുടെ കുടുംബവും ഇതിൽ പെടും .
ഇഗ്വാനഡോൺ | |
---|---|
I. bernissartensis mounted in a modern quadrupedal posture, Royal Belgian Institute of Natural Sciences, Brussels | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †Ornithopoda |
ക്ലാഡ്: | †Hadrosauriformes |
Genus: | †Iguanodon Mantell, 1825 |
Type species | |
†Iguanodon bernissartensis Boulenger, 1881
| |
Species | |
†I. bernissartensis Boulenger, 1881 | |
Synonyms | |
Iguanosaurus? Ritgen, 1828 |
ശരീര ഘടന
തിരുത്തുകവളരെ വലിയ സസ്യഭോജി ആയിരുന്നു ഇവക്ക് ഏകദേശം 33 അടി നീളവും 3 ടൺ ഭാരവും ഉണ്ടായിരുന്നു. സസ്യങ്ങൾ മുറിച്ചെടുക്കാൻ പാകത്തിൽ ഉള്ള കട്ടിയുള്ള ചുണ്ടുക്കൾ ആയിരുന്നു ഇവയ്ക്ക് , പല്ലുക്കൾ ആവട്ടെ ഇഗ്വാനയുടെ പോലെ ആയിരുന്നു ഏകദേശം .
അവലംബം
തിരുത്തുക- ↑ Francisco J. Verdú, Rafael Royo-Torres, Alberto Cobos and Luis Alcalá (2015). "Perinates of a new species of Iguanodon (Ornithischia: Ornithopoda) from the lower Barremian of Galve (Teruel, Spain)". Cretaceous Research. 56: 250–264. doi:10.1016/j.cretres.2015.05.010.
{{cite journal}}
: CS1 maint: multiple names: authors list (link)