സസ്യഭുക്കുകൾ ആയ പല്ലികളുടെ ഒരു ജനുസ്സാണ് ഇഗ്വാന[1][2]. ഭൂമദ്ധ്യരേഖാ പ്രദേശങ്ങളായ മെക്സിക്കോ,മദ്ധ്യ അമേരിക്ക ,പോളിനേഷ്യൻ ദ്വീപുകളായ ഫിജി,ടോംഗ ,വെസ്റ്റ്‌ ഇൻഡീസ് പ്രദേശങ്ങളിൽ ഇവയെ കണ്ടുവരുന്നു. 1768 ൽ ആസ്ത്രിയൻ പ്രകൃതി ശാസ്ത്രജ്ഞൻ ആയ ജോസഫസ് നിക്കൊളാസ് ലോറന്റിയാണു ഈ ജനുസ്സിനെ ആദ്യമായി കണ്ടെത്തിയത്. ഇവാന (Iwana ) എന്ന വാക്കിൽ നിന്നാണു ഇഗ്വാന എന്ന വാക്ക് ഉണ്ടായത് [3]. ഈ ജനുസ്സിൽ ഉള്ള രണ്ടു ജീവികളാണ് പച്ച ഇഗ്വാന ( Green Igwana - ശാ.നാ-Igwana Igwana ) യും ലെസ്സർ ആന്റീലിയൻ ഇഗ്വാനയും ( Lesser Antilian Igwana - ശാ.നാ- Iguana delicatissima .

ഇഗ്വാന
പച്ച ഇഗ്വാന (ശാ.നാ Iguana iguana)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Iguana

Laurenti,in 1768
Species

ഇഗ്വാനിഡെ കുടുംബത്തിലെ എല്ലാ ഉരഗങ്ങളെയും പൊതുവേ ഇഗ്വാന എന്ന പേരിൽ വിളിക്കാറുണ്ട്

ഇതും കാണുക

തിരുത്തുക

ചിത്രശാല

തിരുത്തുക
  |ക്യൂബൻ ഇഗ്വാന  | നീല ഇഗ്വാന
 |വെള്ള കേ ഇഗ്വാന  |പച്ച ഇഗ്വാന  |പച്ച ഇഗ്വാന


  1. http://dictionary.cambridge.org/us/dictionary/american-english/iguana?q=iguana
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-06. Retrieved 2014-09-12.
  3. http://vifishandwildlife.com/?=404;http://www.vifishandwildlife.com:80/Education/FactSheet/PDF_Docs/08GreenIguana.pdf&reqp=1&reqr=
"https://ml.wikipedia.org/w/index.php?title=ഇഗ്വാന&oldid=3774286" എന്ന താളിൽനിന്ന് ശേഖരിച്ചത്