ഹുഫൂഫ്
(Hofuf എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ പെട്ട ഒരു പ്രധാന പട്ടണമാണ് ഹുഫൂഫ്, (അറബി: الهفوف al-Hufūf). സമുദ്രനിരപ്പിൽ നിന്ന് 149 മീറ്റർ ഉയരത്തിൽ ആണ് ഹുഫൂഫ് സ്ഥിതി ചെയ്യുന്നത്[1].
ഹുഫൂഫ് ٱلْـهُـفُـوْف | |
---|---|
ഹുഫൂഫ്, ഒരു നഗരക്കാഴ്ച | |
രാജ്യം | സൗദി അറേബ്യ |
പ്രവിശ്യ | കിഴക്കൻ പ്രവിശ്യ |
സൗദി അറേബ്യയിൽ ലയിച്ചത് | 1913 |
• മേയർ | ബിൻ ജലാവി |
• പ്രവിശ്യ ഗവർണർ | മുഹമ്മദ് ബിൻ ഫഹദ് |
(2005) | |
• ആകെ | 4,00,000 |
ഹുഫൂഫ് നഗരസഭയുടെ കണക്ക് | |
സമയമേഖല | UTC+3 |
• Summer (DST) | UTC+3 |
തപാൽ കോഡ് | (5 digits) |
ഏരിയ കോഡ് | +966-3 |
വെബ്സൈറ്റ് | [1] |
ഈന്തപ്പന തോട്ടത്തിനും കൃഷിക്കും ഈ പട്ടണം പ്രസിദ്ധമാണ്.
ഗതാഗത സൗകര്യങ്ങൾ
തിരുത്തുകഅന്തരാഷ്ട്രനിലവാരത്തിലുള്ള റോഡ് ശ്രിംഖലയുള്ള നഗരമാണ് ഹുഫൂഫ്. രാജ്യത്തിന്റെ ഏതൊരു നഗരത്തിലേക്ക് എത്തിപ്പെടാവുന്ന രീതിയിലാണ് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്. ദമാം - റിയാദ് തീവണ്ടിപാളം കടന്നുപോകുന്നത് ഈ പട്ടണത്തിലൂടെയാണ്. ഇവിടെ ആഭ്യന്തരവ്യോമയാനഗതാഗതത്തിനായി ഒരു വിമാനതാവളവുമുണ്ട്. അന്തരാഷ്ട്രവിമാനയാത്രയ്ക്കായി ദമാമിനേയും റിയാദിനേയും ആശ്രയിക്കുന്നു. ഏറ്റവും അടുത്ത തുറമുഖം ദമാമിലാണ്.
കാലാവസ്ഥ
തിരുത്തുകAl Ahsa (1985–2010) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 32.7 (90.9) |
37.8 (100) |
41.2 (106.2) |
45.0 (113) |
49.0 (120.2) |
50.6 (123.1) |
50.8 (123.4) |
50.0 (122) |
48.0 (118.4) |
45.6 (114.1) |
45.8 (114.4) |
32.5 (90.5) |
50.8 (123.4) |
ശരാശരി കൂടിയ °C (°F) | 21.2 (70.2) |
24.2 (75.6) |
28.9 (84) |
35.1 (95.2) |
41.5 (106.7) |
44.4 (111.9) |
45.7 (114.3) |
45.4 (113.7) |
42.3 (108.1) |
37.6 (99.7) |
29.9 (85.8) |
23.4 (74.1) |
35.0 (95) |
പ്രതിദിന മാധ്യം °C (°F) | 14.7 (58.5) |
17.2 (63) |
21.5 (70.7) |
27.2 (81) |
33.3 (91.9) |
36.3 (97.3) |
37.8 (100) |
37.2 (99) |
33.8 (92.8) |
29.2 (84.6) |
22.4 (72.3) |
16.6 (61.9) |
27.3 (81.1) |
ശരാശരി താഴ്ന്ന °C (°F) | 8.5 (47.3) |
10.6 (51.1) |
14.3 (57.7) |
19.6 (67.3) |
24.9 (76.8) |
27.6 (81.7) |
29.4 (84.9) |
28.9 (84) |
25.3 (77.5) |
21.1 (70) |
15.6 (60.1) |
10.5 (50.9) |
19.7 (67.5) |
താഴ്ന്ന റെക്കോർഡ് °C (°F) | −2.3 (27.9) |
1.0 (33.8) |
0.7 (33.3) |
7.3 (45.1) |
17.0 (62.6) |
18.3 (64.9) |
19.8 (67.6) |
19.7 (67.5) |
17.3 (63.1) |
13.0 (55.4) |
5.8 (42.4) |
0.8 (33.4) |
−2.3 (27.9) |
വർഷപാതം mm (inches) | 15.0 (0.591) |
11.6 (0.457) |
16.2 (0.638) |
10.7 (0.421) |
2.1 (0.083) |
0.0 (0) |
0.0 (0) |
0.9 (0.035) |
0.0 (0) |
0.6 (0.024) |
5.1 (0.201) |
21.1 (0.831) |
83.3 (3.28) |
% ആർദ്രത | 55 | 49 | 44 | 38 | 27 | 22 | 23 | 30 | 33 | 39 | 47 | 56 | 39 |
Source #1: Jeddah Regional Climate Center[2] | |||||||||||||
ഉറവിടം#2: Ogimet[3] |
സമീപ പ്രദേശങ്ങൾ
തിരുത്തുക- ദമാം
- അബ്കേക്
- ജബൽ അൽ-ഗാര ഗുഹകൾ - അൽ ഹസ പട്ടണത്തിൽ നിന്ന് 10 കി.മി അകലെയുള്ള ഈ ഗുഹകൾ നിരവധി സന്ദർശകരെ ആകർഷിക്കുന്നു
- റിയാദ്
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-02-23.
- ↑ "Climate Data for Saudi Arabia". Jeddah Regional Climate Center. Archived from the original on മേയ് 12, 2012. Retrieved ഡിസംബർ 7, 2015.
- ↑ "Decoded synop reports". Retrieved August 3, 2016.
പുറം കണ്ണികൾ
തിരുത്തുക- Hofuf on www.The-Saudi.net
- Jabal Qarah Archived 2019-09-13 at the Wayback Machine., Splendid Arabia: A travel site with photos and routes