ഹെക്സിങ്ങ്

(Hexing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെറാപ്പോഡ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് ഹെക്സിങ്ങ്. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ് .[1]

ഹെക്സിങ്ങ്
Temporal range: Early Cretaceous, 125 Ma
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
ക്ലാഡ്: Ornithomimosauria
Genus: Hexing
Jin, Chen & Godefroit, 2012
Type species
Hexing qingyi
Jin, Chen & Godefroit, 2012

ഫോസ്സിൽ തിരുത്തുക

ഇത് വരെ ഒരു ഫോസ്സിൽ മാത്രമേ കിട്ടിയിടുള്ളു.

ഫലോജെനി തിരുത്തുക

Ornithomimosauria

Pelecanimimus

unnamed

Hexing

Shenzhousaurus

unnamed

ബേയ്ഷാൻലോങ്

Harpymimus

unnamed

ഗരൂഡിമൈമസ്

Ornithomimidae

അവലംബം തിരുത്തുക

  1. Jin Liyong, Chen Jun and Pascal Godefroit (2012). "A New Basal Ornithomimosaur (Dinosauria: Theropoda) from the Early Cretaceous Yixian Formation, Northeast China". In Godefroit, P. (eds) (ed.). Bernissart Dinosaurs and Early Cretaceous Terrestrial Ecosystems. Indiana University Press. pp. 467–487. {{cite book}}: |editor= has generic name (help)
"https://ml.wikipedia.org/w/index.php?title=ഹെക്സിങ്ങ്&oldid=3778115" എന്ന താളിൽനിന്ന് ശേഖരിച്ചത്