ഹാർപ്പിമൈമസ്
(Harpymimus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെറാപ്പോഡ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് ഹാർപ്പിമൈമസ്. ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നും ആണ് .[1]
ഹാർപ്പിമൈമസ് | |
---|---|
Restoration of H. okladnikovi by a nest | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
ക്ലാഡ്: | †Ornithomimosauria |
Family: | †Harpymimidae Barsbold & Perle, 1984 |
Genus: | †Harpymimus Barsbold & Perle, 1984 |
Species: | †H. okladnikovi
|
Binomial name | |
†Harpymimus okladnikovi Barsbold & Perle, 1984
|
വിവരണം
തിരുത്തുകഏകദേശം പൂർണ്ണമായ ഫോസ്സിൽ ആണ് കിട്ടിയിടുള്ളത് .
അവലംബം
തിരുത്തുക- ↑ Kobayashi, Y., 2004, Asian ornithomimosaurs. PhD Thesis, Southern Methodist University. 340 pp